മെഡിക്കൽ കോളേജ്: തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ രോഗിയെ പീഡിപ്പിച്ച കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയിലെ താത്കാലിക ജീവനക്കാരനെ റിമാന്‍ഡ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി ദയാലാലി...
Breaking News
ആലക്കോട് : സംസ്ഥാന പാതയായ തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ ഒടുവള്ളി വളവിൽ ഭാരവാഹനങ്ങൾ കുടുങ്ങുന്നതും മറിയുന്നതും പതിവാകുന്നു.മിക്കപ്പോഴും ഇതു ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇന്നലെ മരം...
മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പേരിലായിരുന്നു...
കുടിയൊഴിപ്പിക്കപ്പെട്ടവരോട് കുറച്ചുകൂടി മര്യാദ ആകാം; അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ കടുത്ത അവഗണന
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിർമ്മിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരോട് കടുത്ത അവഗണന. അനുവദിച്ച പുനരധിവാസ ഭൂമിയിൽ വർഷങ്ങളായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകിയില്ലെന്നാണ് പരാതി. മറ്റു വഴിയില്ലാതായതോടെ താമസക്കാർ...
കൂത്തുപറമ്പ്: എ.സി.പി ഓഫീസിലേക്ക് കോൺഗ്രസ് നേതൃത്വത്തിൽ മാർച്ച് നടത്തി. പാനൂരിലെ ആക്രമവുമായി ബന്ധപ്പെട്ട് യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ കോൺഗ്രസ് നേതാവ് കെ.പി. സാജുവിനെ ഭീഷണിപ്പെടുത്തിയ എ.സി.പി...
ന്യൂഡല്‍ഹി: വിക്ടോറിയ ഗൗരിയെ ജഡ്ജിയായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശക്കെതിരായ ഹര്‍ജിയില്‍ വാദം തുടങ്ങി. ബിജെപി മഹിള മോര്‍ച്ച നേതാവുകൂടിയായ വിക്ടോറിയയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി...
കൊച്ചി: യാത്രക്കാരെ ദുരിതത്തിലാഴ്‌ത്തി ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി റെയിൽവേ. ഒമ്പതുമുതൽ മാർച്ച് രണ്ടുവരെ 16 ട്രെയിനുകളാണ് റദ്ദാക്കിയത്. എല്ലാം നല്ല തിരക്കുള്ള പ്രതിവാര, ദ്വൈവാര എക്‌സ്‌പ്രസ് ട്രെയിനുകൾ....
കണ്ണൂർ: ജില്ലാ ആസ്പത്രിയിലേക്ക് പോകുന്നതിനിടെ കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ, മോട്ടോർ വാഹനവകുപ്പിലെ വിദഗ്‌ധ സംഘം കാർ പരിശോധിച്ചു. കാറിൽ പെട്ടെന്ന് തീയാളിയത് എങ്ങനെയെന്ന് കണ്ടെത്താനുള്ള...
2022-2023 അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾ മാർച്ച് 9 വ്യാഴാഴ്ച ആരംഭിച്ച് മാർച്ച് 29നു അവസാനിക്കും. രാവിലെ 9.30 മുതൽ ഉച്ച 11.15...
മയ്യിൽ: വെറും ഭംഗിവാക്കുമാത്രമല്ല ‘മലയാളി പൊളിയല്ലേ' എന്നത്. ഇതൊരിക്കൽകൂടി തെളിയിക്കുകയാണ് മയ്യിൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആശാവർക്കർ കെ വി ജീജ. രാജസ്ഥാൻ സ്വദേശികൾക്ക് തുണയായി മനുഷ്യസ്നേഹത്തിന്റെ മാതൃക...
