ആലപ്പുഴ: പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ്ചെയ്തതിന്റെ വൈരാഗ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന സനോജ് (21), പൂന്തോപ്പ് സ്കൂളിനുസമീപം ചക്കാലയിൽ ജോമോൻ (23) എന്നിവരെയാണ്...
കോങ്ങാട്: വിവാഹവാഗ്ദാനം നല്കി പാലക്കാട് സ്വദേശിയില്‍നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാരില്‍ ഭാര്യയും അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഇളമാട് സ്വദേശി ശാലിനിയെയാണ് (37) കോങ്ങാട് പോലീസ് എറണാകുളത്തുനിന്ന് പിടിച്ചത്. ഭര്‍ത്താവ് കടമ്പഴിപ്പുറം സ്വദേശി സരിന്...
തൃശ്ശൂർ: ഭക്ഷണത്തിലൂടെ പകരുന്ന അസുഖം തടയാൻ സർക്കാർ കൊണ്ടുവന്ന ഹെൽത്ത് കാർഡിനുവേണ്ടി ഹോട്ടൽ ജീവനക്കാർ പരിശോധിക്കുന്നത് പ്രഷറും ഷുഗറും വരെ. അതേസമയം മഞ്ഞപ്പിത്തമോ ഷിഗല്ലയോ ക്ഷയമോ ഒന്നും പരിശോധിക്കുന്നുമില്ല. ചിലയിടത്തെങ്കിലും ഒരുപരിശോധനയുമില്ലാതെയാണ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. ആളൊന്നിന്...
ദുബായ്: പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (81) അന്തരിച്ചു. ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ നേരിടുന്ന മുഷറഫ്, നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ...
ഓമശ്ശേരി(കോഴിക്കോട്): വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ അടിച്ചുവീഴ്ത്തി സ്വര്‍ണമാല കവര്‍ന്ന യുവാവ് പോലീസ് പിടിയില്‍. കോടഞ്ചേരി പുളവള്ളിയില് താമസിക്കുന്ന കൂടരഞ്ഞി കൂമ്പാറ ബസാര്‍ സ്വദേശി കിഴക്കരക്കാട്ട് ജിതിന് ടോമി (ജിത്തു-21) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി...
കാസർകോട് : വിളഞ്ഞുനിൽക്കുന്ന പച്ചക്കറി പാടം എന്ന് തോന്നും കാസർകോട് ജനറൽ ആസ്പത്രിയുടെ ടെറസ് ഒന്നു കയറി നോക്കുന്നവർക്ക്. ജനറൽ ആസ്പത്രിയിലെ ഐ.പി.കെട്ടിടത്തിന്റെ ടെറസ്സിലാണ് ആസ്പത്രി ജീവനക്കാർ പച്ചക്കറി തോട്ടം ഉണ്ടാക്കിയത്. വളർന്ന പച്ചക്കറികൾ വിളവെടുപ്പിന്...
തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലർ പുറത്തിറക്കി. പണം നൽകി പരിശോധനയില്ലാതെ ഡോക്ടർമാർ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ.ഡോക്ടർമാർ നടപടിക്രമങ്ങൾ പാലിക്കുന്നു എന്ന്...
മലപ്പുറം: ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. കഴിഞ്ഞയാഴ്ച ഹോസ്റ്റലിലെ കുട്ടികൾ...
പറശ്ശിനിക്കടവ് :എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2022-23 വർഷത്തെ ബി.എസ്.സി നേഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ടമെന്റ് www.lbscentre.kerala.gov.in എന്ന...
പരിയാരം: ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ തുടങ്ങി. വിതരണോദ്ഘാടനം എൽഡിഎഫ് കൺവീനർ ഇ .പി ജയരാജൻ ഉദ്ഘാടനംചെയ്തു. മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം...