പയ്യന്നൂർ : കോറോം മുച്ചിലോട്ട് കാവിൽ ഇന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. കഴിഞ്ഞ 3 ദിവസങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങ് നിറഞ്ഞാടി അരങ്ങുണർത്തിയ ക്ഷേത്ര മതിൽക്കകത്തെ കന്നിമൂലയിൽ കൈലാസ കല്ലിന് സമീപം ഉച്ചയ്ക്ക് 2...
പെരുന്തോടി: വേക്കളം എ.യു.പി.സ്കൂളിൽ പഠന പരിപോഷണ പരിപാടിയായ ഇ.എൽ.എയുടെ ഉദ്ഘാടനംവാർഡ് മെമ്പർ സിനിജ സജീവൻ നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് കെ.എ. ബഷീർ അധ്യക്ഷത വഹിച്ചു.പ്രഥമധ്യാപകൻ കെ.പി.രാജീവൻ,അധ്യാപകരായ പി.ഇന്ദു, പി.വി.കാന്തിമതി,ജി.അനുശ്രീ,ബി.ആർ.സി കോർഡിനേറ്റർ കെ.എം. അഞ്ജലി എന്നിവർ...
പേരാവൂർ: കെ.എസ്.എസ്.പി.പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ നടത്തിവന്നപഞ്ചദിന സത്യഗ്രഹത്തിന്റെ സമാപനംജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിലംഗം കെ.മോഹനൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം എം.ജി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് തോമസ്,വി.എം.രഞ്ജുഷ,ടി.വി.രാജഗോപാലൻ,പി.എൻ.മോഹനൻ,ടി.വി.ജോണി,കെ.ഗോപാലൻ,എം.പി.രാമചന്ദ്രൻ,കെ.എ.അലക്സാണ്ടർ,ടി. ദാമോദരൻ എന്നിവർ...
പേരാവൂർ: പഞ്ചായത്തിലെ കാഞ്ഞിരപുഴ പാലത്തിന് സമീപം പുഴപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി.സംഭവം പേരാവൂർ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും അറിയിച്ചിട്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.ഇതേത്തുടർന്ന് പ്രദേശവാസികൾ വിവരം പേരാവൂർ പോലീസിൽ അറിയിക്കുകയും...
ഇടുക്കി: കുമളിയില്‍ ഏഴുവയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയിലുള്ള കുട്ടിയെ ആസ്പത്രി വിട്ടാല്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും. അടുത്തവീട്ടിലെ ടയര്‍...
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെ തിരുവനന്തപുരത്തെ “പുതുപ്പള്ളി’ വീട്ടിലെത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഉമ്മൻ ചാണ്ടിയുമായുള്ള സാധാരണ കൂടിക്കാഴ്ച മാത്രമാണിതെന്നും രാഷ്ട്രീയ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ നാലാം ദിനമായ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് അഞ്ചിന് ഇരട്ടകളുടെ സംഗമം. ആറു മണിക്ക് ജില്ലാതല കരോക്കെഗാനമത്സരം.ഏഴ് മണിക്ക് വലന്താളം നാടൻ കലാമേള.
ബംഗളൂരൂ: ബംഗളൂരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കുകയും സി.ഐ.എസ്എഫ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തെന്ന കേസില്‍ മലയാളി യുവതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനു (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം....
ബത്തേരി: വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചു. എ .എസ് .ഐയ്ക്കും ഡ്രൈവർക്കും പരിക്കേറ്റു. പോലീസ് വാഹനത്തിന്റെ ചില്ലുകൾ തകർന്നു. വയനാട് ബത്തേരിയിൽ ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയാണ് വാഹനാപകടം ഉണ്ടായത്. തുടർന്ന്നാട്ടുകാരുംഅപകടത്തിൽപ്പെട്ടകാറിലുണ്ടായിരുന്നയുവാക്കളുംതമ്മിൽതർക്കമുണ്ടായി.വിവരമന്വേഷിക്കാനായിട്ടാണ് ബത്തേരി പോലീസ് സ്ഥലത്തെത്തിയത്....
പേരാവൂർ: മേൽമുരിങ്ങോടി വാർഡിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.സുഭാഷ് ബാബു റിട്ടേണിംഗ് ഓഫീസറും പേരാവൂർ പഞ്ചായത്ത് സെക്രട്ടറിയുമായ ബാബു തോമസ് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡി.സി.സി.ജനറൽസെക്രട്ടറി ബൈജു വർഗീസ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ്...