തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. രാഷ്ട്രീയപാര്‍ട്ടികളുടെ സമരം പോലെയാകില്ലെന്നും സമിതി മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 28ന് സെക്രട്ടേറിയറ്റിന്...
Breaking News
കണ്ണൂര്‍: ഐവര്‍കുളത്ത് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദി സ്കൂളിലെ അധ്യാപികയെന്ന് ആത്മഹത്യാക്കുറിപ്പ്. അധ്യാപിക ശകാരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയുടെ മൊഴി എടുത്ത്...
കെ.എസ്.ആര്‍.ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്രകള്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല ഡിപ്പോകളും വിനോദയാത്രകളുടെ നൂറും നൂറ്റമ്പതും ട്രിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ്...
തിരുവനന്തപുരം: കേരളത്തില്‍ വിലയേറിയ തൊഴുത്തു കെട്ടിയ ഗോ സംരക്ഷകനാണ് മുഖ്യമന്ത്രിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇനി കൗ ഹഗ് ഡേ കേരളത്തില്‍ ആചരിക്കാന്‍ അദ്ദേഹം പറയുമായിരിക്കുമെന്നും സുധാകരന്‍...
തലശേരി: വഴിയാത്രക്കാരന്റെ കണ്ണിൽ സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ കവർന്നയാളെ തലശേരി പോലീസ് അറസ്റ്റ് ചെയ്തു.കേളകം അടക്കാത്തോട് സ്വദേശി നിഖിൽ കുമാർ എന്ന അഖിലിനെയാണ് അറസ്റ്റ് ചെയ്തത്....
ചെറുപുഴ: വേനൽ കനത്തതോടെ മലയോരത്തെ പ്രധാന ജലസ്രോതസ്സായ തേജസ്വിനിപ്പുഴ വറ്റിവരളാൻ തുടങ്ങി. മണൽ അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്. ഇതാണു പുഴയിലെ ജലനിരപ്പ് താഴാൻ പ്രധാന കാരണം....
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിട്ട് ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കും. വിമാനത്താവളത്തിൽ...
അഭിഭാഷക പ്രാക്ടീസിന് ബാര്‍ കൗണ്‍സില്‍ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാര്‍ പരീക്ഷ നടത്താന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ്...
പാലക്കാട്: രാത്രിയിൽ കോളേജിലേയ്ക്കുള്ള യാത്രയ്ക്ക് തടസമുണ്ടാകുന്നുവെന്ന കാരണത്താൽ ഗേറ്റ് അഴിച്ചുമാറ്റിയ വിദ്യാർത്ഥി പിടിയിൽ. പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലാണ് സംഭവം നടന്നത്. ഒരാഴ്ച മുൻപാണ് ഗേറ്റ് മോഷണം...
മലയിൻകീഴ് : വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ സസ്പെൻഷനിലായ മുൻ സി.ഐക്കെതിരെ വ്യാജ രേഖ ചമച്ച് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയതിന് വീണ്ടും കേസെടുത്ത് മലയിൻകീഴ് പൊലീസ്....
