കല്ലിക്കണ്ടി : പുതുക്കി പണിത കല്ലിക്കണ്ടി പാലം 11ന് 5 മുതൽ താൽക്കാലികമായി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് പിഡബ്ല്യുഡി പാലം വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാലത്തിന്റെ സമീപനപാതയിലെ കയ്യേറ്റം നടന്ന സ്ഥലം വിട്ടു നൽകുന്നതിലെ...
കൊച്ചി: ചികിത്സയ്ക്കിടയിലുണ്ടാകുന്ന എല്ലാ മരണവും ആരോഗ്യപ്രവർത്തകരുടെ അശ്രദ്ധമൂലമാണെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. അതിന് മതിയായ തെളിവുണ്ടാകണം. ചികിത്സയിലുണ്ടായ വീഴ്ച കാരണമായിരിക്കണം മരണം. ദൗർഭാഗ്യകരമായ കാരണങ്ങളാൽ കാര്യങ്ങൾ തെറ്റായ വഴിക്ക് നീങ്ങിയതിന് ആരോഗ്യപ്രവർത്തകർ ഉത്തരവാദികളാകില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത്...
കോളയാട്: എടയാറിലെ മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് സ്ഥാപനത്തിന്റെ ചെക്കുപയോഗിച്ച് അരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ ചിറക്കലിലെ കെ.സി.മിനീഷിനെ (49) യാണ് കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിൽ അറസ്റ്റു ചെയ്തത്. മലബാർ കൺസ്ട്രക്ഷൻ...
തണുപ്പ് കാലമാണല്ലോ. എല്ലായിടത്തും ജലദോഷം, പനി, ചുമ,കഫക്കെട്ട് എന്നിവ കൂടുതലാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ തണുപ്പിനെ ആസ്വദിച്ച് ജീവിക്കാനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം എന്നു നോക്കാം. ആഹാര പദാർഥങ്ങൾ എപ്പോഴും ചൂടോടെ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഉഷ്ണ...
സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 36,666 ലാപ്ടോപ്പുകള് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൈറ്റ് വഴിയാണ് ലാപ്ടോപ്പുകള് നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ 2023 ജനുവരി-മാര്‍ച്ച് മാസങ്ങളിലായി 36366 ലാപ്ടോപ്പുകള് കൈറ്റ് വഴി...
കണിച്ചാർ : വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.കണിച്ചാർ പാലപ്പള്ളിൽ മോഹനൻ, ഷാജു കുന്നേൽ മാവടി എന്നിവരെ സി.പി.ഐ ബ്രാഞ്ച് നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി സി .കെ...
പേരാവൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് ആറിന് ജില്ലാ തല കരോക്കെ ഗാനമത്സരം.ഏഴ് മണിക്ക് താടി,കഷണ്ടി മത്സരം. എട്ട് മണിക്ക് ഓസ്കാർ മനോജ് ആൻഡ്...
പേരാവൂര്‍: ഇരിട്ടി റോഡിൽ കാട്ടുമാടം കോംപ്ലക്സില്‍ ‘സി സ്റ്റോര്‍ മള്‍ട്ടി ഡിജിറ്റല്‍ ഹബ്’ പ്രവര്‍ത്തനം തുടങ്ങി.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്,വി. ബാബു,...
പേരാവൂർ: കാഞ്ഞിരപ്പുഴയിൽ സ്വകാര്യ വ്യക്തി അധികൃതരുടെ അനുമതി ഇല്ലാതെ കുന്നിടിച്ചതിനും പുഴയോരം മണ്ണിട്ട് നികത്തിയതിനുമെതിരെ പേരാവൂർ പഞ്ചായത്ത് കർശന നടപടി തുടങ്ങി. അനധികൃതമായി കുന്നിടിച്ചതിന് സ്ഥലമുടമ ഇരിട്ടി വിളമന സ്വദേശി റജീനക്കും അനധികൃതമായി പുഴയോരത്ത് മണ്ണിട്ട്...
കാട്ടാക്കട: യുവതിയുടെ ഫോട്ടോയും ഫോൺ നമ്പരും അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ച യുവാവിനെതിരെ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയ്ക്കാണ് പോലീസ് നീതി നിഷേധിച്ചത്. പരാതി നൽകിയ യുവതിയെയും പ്രതിയെയും വിളിച്ചുവരുത്തിയ സി.ഐ പരാതി ‘...