കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. ഫോറൻസിക് വാർഡിലെ തടവുകാരിയായ അന്യ സംസ്ഥാന തൊഴിലാളി പൂനംദേവിയാണ് ഇന്നലെ പുലർച്ചെ 12.15...
Breaking News
കണ്ണൂർ: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെ പ്രചാരകനും ഗുരുവിന്റെ ആദർശങ്ങൾ പിന്തുടരുന്ന പ്രസ്ഥാനങ്ങളുടെ സഹചാരിയും തളാപ്പ് സുന്ദരേശ്വര ക്ഷേത്രം മേൽശാന്തിയുമായിരുന്ന ഇ.ജി.രാജൻ ശാന്തിക്ക് (70) ആയിരക്കണക്കിനു ഭക്ത ജനങ്ങൾ ആദരാഞ്ജലി...
കേളകം: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലുകാച്ചിയിൽ വനം വകുപ്പ് ആരംഭിച്ച ഇക്കോ ടൂറിസം പദ്ധതി പ്രതിസന്ധിയിൽ. പാലുകാച്ചിയിൽ പുലിക്കൂട്ടം വിലസുന്ന സാഹചര്യത്തിൽ ടൂറിസ്റ്റുകൾക്ക് പ്രവേശനം നൽകാൻ...
കണ്ണൂർ: കോവിഡ് കാലം പിന്നിട്ടിട്ടും ജില്ലാ ആസ്ഥാനത്തു നിന്നു വിവിധ ഭാഗങ്ങളിലേക്കു രാത്രിയിൽ ബസില്ലാത്തതു യാത്രക്കാരെ വലയ്ക്കുന്നു. സ്ഥാപനങ്ങളിലെ ജോലിസമയം പഴയപടിയായെങ്കിലും രാത്രിയിൽ ബസില്ലാത്തതു ജില്ലാ ആസ്ഥാനത്തു...
പരിയാരം: കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ആസ്പത്രിയിൽ ജല വിതരണം നിലച്ചു. ഇന്നലെ രാത്രി മുതലാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വെള്ളം ലഭിച്ചില്ല. പ്രാഥമിക കർമങ്ങൾക്കു പോലും...
കണ്ണൂർ: വേനൽ കനക്കുന്നതിന് മുമ്പേതന്നെ ജില്ല പകൽച്ചൂടിൽ ഉരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ താപനില 40 ഡിഗ്രി...
കണ്ണൂർ: ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് തൊഴിലാളികൾ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സമരരംഗത്തേക്ക്. 108 ആംബുലൻസ് നടത്തിപ്പവകാശമുള്ള...
പേരാവൂർ: പേരാവൂർ സബ് ട്രഷറിയിൽ നിർത്തിവെച്ച മുദ്രപത്ര വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യം.പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി ഇരിട്ടി സബ് ട്രഷറിയിലേക്ക് മാറ്റിയ മുദ്രപത്ര വിതരണം പുന:സ്ഥാപിക്കാത്തതിനാൽ ആധാരമെഴുത്തുകാരും മുദ്രപത്രങ്ങൾ...
പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് നിസാര പരിക്ക്.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം. പരിക്കേറ്റ അക്ഷയ സെന്റർ ജീവനക്കാരി ഗോപികയെ ആസ്പത്രിയിൽ...
കണ്ണൂർ: കഴിഞ്ഞവർഷം അവസാനത്തോടെ കേരളത്തിന്റെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലെത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. കോവിഡ്കാല പ്രതിസന്ധി മാഞ്ഞതോടെ വിദേശസഞ്ചാരികളും കൂടുതലായെത്തി. പ്രകൃതി സൗന്ദര്യവും സാംസ്കാരിക...
