കണ്ണൂർ : പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനു നേരെ സംസ്ഥാന സമിതി അംഗം പി.ജയരാജൻ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന പരാതി സംസ്ഥാന സമിതി വീണ്ടും ചർച്ചയ്ക്കെടുത്തതോടെ മുതിർന്ന നേതാക്കൾക്കിടയിലെ അസ്വാരസ്യം വീണ്ടും മറനീക്കി...
പേരാവൂർ: അഖിലേന്ത്യാ കിസാൻ സഭ കർഷക രക്ഷാ യാത്രക്ക് ഞായറാഴ്ച പേരാവൂരിൽ സ്വീകരണം നല്‍കുമെന്ന് സംഘാടകർ അറിയിച്ചു.ജാഥാ ക്യാപ്റ്റൻ അഡ്വ.ജെ.വേണുഗോപാലൻ നായർ,വൈസ് ക്യാപ്റ്റൻ എ.പ്രദീപൻ,ഡയറക്ടർ കെ.വി.വസന്തകുമാർ തുടങ്ങിയവർ സംബന്ധിക്കും കൃഷിയെ രക്ഷിക്കൂ,കർഷകരെ രക്ഷിക്കൂ,രാജ്യത്തെ രക്ഷിക്കൂ എന്ന...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂർ പഞ്ചായത്തിലെ മേൽമുരിങ്ങോടി വാർഡിൽ നാമനിർദ്ദേശപത്രികകളുടെ സൂഷ്മ പരിശോധന പൂർത്തിയായി.യു.ഡി.എഫിന്റെ രണ്ട് സ്ഥാനാർഥികളടക്കം ആറുപേരാണ് നിലവിൽ സ്ഥാനാർഥി ലിസ്റ്റിലുള്ളത്. ടി.രഗിലാഷ് (സി.പി.എം),ജനാർദ്ദനൻ നിട്ടൂർ വീട്ടിൽ(കോൺ.), എം.അരുൺ(ബി.ജെ.പി), സി.സുഭാഷ്ബാബു(സ്വത.), കെ.പി.സുഭാഷ്(സ്വത.),സുഭാഷ് കക്കണ്ടി(സ്വത.)എന്നിവരാണ് സൂഷ്മപരിശോധനക്ക്...
ഉർദു സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന ദേശീയ ഉർദു ദിനാചരണവും അധ്യാപക ദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ന്യൂഡല്‍ഹി: പ്രണയദിനമായ ഫെബ്രുവരി 14-ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന വിവാദ ഉത്തരവ് പിന്‍വലിച്ചു. ഫെബ്രുവരി ആറിന് പുറത്തിറക്കിയ ഉത്തരവാണ് മൃഗ ക്ഷേമ ബോർഡ് ഇന്ന് പിന്‍വലിച്ചത്. പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ...
ദീർഘനേരം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം കേൾക്കുന്നതുമാണ്. ഇപ്പോഴിതാ മണിക്കൂറുകളോളം സ്മാർട്ഫോണിനു മുന്നിലിരുന്ന ഒരു ഹൈദരാബാദ് യുവതിക്ക് സംഭവിച്ചതാണ് വാർത്തകളിൽ നിറയുന്നത്. രാത്രികളിൽ ദീർഘനേരം...
പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ മാലിന്യക്കുഴിയിൽ വീണ് നാലുവയസുകാരി മരിച്ചു. പ്ലെെവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിലാണ് അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ വീണത്. ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം.പശ്ചിമബംഗാൾ സ്വദേശി ഹുനൂബയുടെ മകൾ അസ്മിനയാണ് മരിച്ചത്. ഹുനൂബ പ്ലെെവുഡ് കമ്പനിയിലെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇന്ധനസെസ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. രാഷ്ട്രീയപാര്‍ട്ടികളുടെ സമരം പോലെയാകില്ലെന്നും സമിതി മുന്നറിയിപ്പ് നല്കി. ഫെബ്രുവരി 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തും. അതിന് മുന്നോടിയായി എല്ലാ...
കണ്ണൂര്‍: ഐവര്‍കുളത്ത് എട്ടാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഉത്തരവാദി സ്കൂളിലെ അധ്യാപികയെന്ന് ആത്മഹത്യാക്കുറിപ്പ്. അധ്യാപിക ശകാരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികയുടെ മൊഴി എടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പെരളശ്ശേരി എകെജി...
കെ.എസ്.ആര്.ടി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്രകള്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല ഡിപ്പോകളും വിനോദയാത്രകളുടെ നൂറും നൂറ്റമ്പതും ട്രിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞു. കെ.എസ്.ആര്.ടി.സി കൂത്താട്ടുകുളം ഡിപ്പോ തങ്ങളുടെ ബജറ്റ് ടൂറിസത്തിന്റെ നൂറാമത് ട്രിപ്പ് നടത്തുന്നത് ഫെബ്രുവരി 14...