കൂത്തുപറമ്പ്: എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ 29 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തലശ്ശേരിക്കടുത്ത ചൊക്ലി ഒളവിലം സ്വദേശി വട്ടക്കണ്ടിയിൽ വി.കെ ജാസിം (33) നെയാണ് ഇൻസ്പെക്ടർ കെ. ഷാജി അറസ്റ്റ് ചെയ്തത്....
കണ്ണൂർ: വിഷപ്പാൽ വൻതോതിൽ അതിർത്തി കടന്ന് കേരളത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്തെ ക്ഷീരവികസന വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ നോക്കുകുത്തിയായി മാറുന്നു. ആവശ്യത്തിന് ജീവനക്കാരും മതിയായ പരിശോധന സംവിധാനങ്ങളുമില്ലാത്തതാണ് ഇവ അതിർത്തി കടന്നുവരാൻ കാരണമാകുന്നതെന്ന് ക്ഷീരവികസന വകുപ്പ് തന്നെ...
കണ്ണൂർ: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി 15ന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന ജില്ലയിലെ സമര വളന്റിയർമാർക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയപ്പ് നൽകി. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാർ വിഹിതം അനുവദിക്കുക, നിർത്തലാക്കിയ...
കണ്ണൂർ: അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കണം എന്ന ആവശ്യവുമായി നിക്ഷേപ തട്ടിപ്പിന് ഇരയായവർ. ഇതുവരെ കണ്ണൂർ ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലും ഇപ്പോൾ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലും പരാതികളില്ലെങ്കിലും...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ നിർവഹിച്ചു.യൂണിറ്റ് രക്ഷാധികാരി ഷിനോജ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു. ബേബി പാറക്കൽ,വി.കെ.രാധാകൃഷ്ണൻ,മധു നന്ത്യത്ത്,നാസർ ബറാക്ക,ഒ.ജെ.ബെന്നി,സി.എച്ച്.ഉസ്മാൻ,...
കണിച്ചാർ: ഇസ്രായേലിൽ കൃഷി രീതി പഠിക്കാൻ പോവുന്ന കേരള സംഘത്തിൽ കണിച്ചാർ ചാണപ്പാറ സ്വദേശി സ്റ്റാൻലി ജോസഫും. സംസ്ഥാന കൃഷിവകുപ്പ് കർഷകർക്കായി ഒരുക്കിയിട്ടുള്ള പഠനയാത്ര സംഘത്തിലാണ് അമ്പലിത്തിങ്കൽ സ്റ്റാൻലിയും ഉൾപ്പെട്ടത്. ജില്ലയിൽ നിന്ന് മയ്യിൽ പഞ്ചായത്തിലെ...
പേരാവൂർ : 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽ മുരിങ്ങോടി വാർഡിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ശ്രീ ജനാർദ്ദന എ.ൽ.പി സ്കൂളിൽ നടന്ന കൺവെൻഷൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ...
പേരാവൂർ:തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്രോത്സവം ഞായർ മുതൽ ചൊവ്വ വരെ (ഫെബ്രുവരി 12,13,14)നടക്കും.ഞായറാഴ്ച വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര പേരാവൂർ പുതിയ സ്റ്റാൻഡിൽ നിന്നും പുറപ്പെടും.6.45ന് ദീപാരാധന,നിറമാല,പ്രഭാഷണം,രാത്രി എട്ടിന് പ്രസാദസദ്യ. തിങ്കളാഴ്ച രാവിലെ ഗണപതി ഹോമം,ഉഷപൂജ,പത്ത് മണിക്ക്...
പത്തനംതിട്ട: കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടന്നത് 9 മണിക്കൂര്‍. അപകടത്തിന് പിന്നാലെ വെട്ടിക്കവല സ്വദേശി രതീഷിന്റെ മൃതദേഹം റോഡരികിലേക്ക് മാറ്റിക്കിടത്തി ലോറി ഡ്രൈവര്‍ കടന്നുകളയുകായിരുന്നു. സദാനന്ദപുരത്ത് ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിന് ശേഷം...
പേരാവൂർ: വായന്നൂർ അമ്പലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ (ഫെബ്രുവരി 13,14,15)വരെ നടക്കും.തിങ്കൾ രാവിലെ അഞ്ചിന് ശുദ്ധികലശം,ഗണപതി ഹോമം,ആറുമണിക്ക് കൊടിയേറ്റം. ചൊവ്വാഴ്ച മുത്തപ്പന മലയിറക്കൽ,വിവിധ വെള്ളാട്ടങ്ങൾ.ബുധനാഴ്ച പുലർച്ചെ ഗുളികൻ,ഘണ്ഠാകർണൻ,പെരുമ്പേശൻ,ശാസ്തപ്പൻ,വസൂരിമാല,ഭഗവതി എന്നീ തിറകൾ കെട്ടിയാടും.