Breaking News

കരുവഞ്ചാൽ : പാത്തൻപാറ ക്വാറിയോടു ചേർന്നു ഭൂമി വിണ്ടുകീറിയതു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന ആണെന്നും അതിനാൽ ഈ ക്വാറിയുടെയും സമീപത്തുള്ള മറ്റു ക്വാറികളുടെയും പ്രവർത്തനം നിർത്തുന്നതിന് അധികൃതർ...

തിരുവനന്തപുരം / കണ്ണൂർ / ആലപ്പുഴ : ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. 27 പേരുമായി...

കണ്ണൂർ : തങ്ങളിൽ ഒരാൾ ഒരു മാസത്തിനകം കൊല്ലപ്പെടും എന്നും ഉത്തരവാദി പാർട്ടി അല്ലെന്നും ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ഇരുപതു മിനിറ്റുകൾക്ക്...

കൊട്ടാരക്കര: കൈയൊപ്പിന് പുരസ്‌കാരം നേടി പത്താംക്ലാസുകാരി പി.വി.ശിവരഞ്ജിനി. മലയാളച്ചന്തം നിറച്ച കൈയൊപ്പിനാണ് പുരസ്‌കാരച്ചന്തം. കാസര്‍കോട് ബളാംതോട് ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പി.വി.ശിവരഞ്ജിനി. പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല...

തൃശ്ശൂര്‍: സാമൂഹികമാധ്യമങ്ങളില്‍ വൈറലായ തൃശ്ശൂരിലെ മര്‍ദനദൃശ്യങ്ങളിലെ ലോറി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. പത്താംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ലോറി ഡ്രൈവറായ ആലപ്പുഴ സ്വദേശി സുരേഷ്‌കുമാറിനെതിരേ ഒല്ലൂര്‍...

കണ്ണൂർ: സംസ്ഥാന കൃഷി വകുപ്പ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ കർഷകൻ കുടുംബവുമായി ബന്ധപ്പെട്ടു. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനാണ് (48)...

തെന്മല(കൊല്ലം): തമിഴ്‌നാട്ടിലെ തെങ്കാശി പാവൂര്‍സത്രത്തില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് കീപ്പര്‍ക്കുനേരേ ആക്രമണമുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം സ്വദേശിയായ യുവതിക്കുനേരേ വ്യാഴാഴ്ച രാത്രി എട്ടിനാണ് ആക്രമണമുണ്ടായത്....

മലപ്പുറം: പ്ളസ് ടു വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ചേളാരി സ്വദേശി ഷിബിനെ(24)യാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പരപ്പനങ്ങാടി പൊലീസ് അറസ്റ്റ്...

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരയില്‍ കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി. ദൊഡ്ഡബെലവംഗല സ്വദേശികളായ ഭരത് കുമാര്‍ (23), പ്രതീക്...

ചാലക്കുടി: യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. പോട്ട പനമ്പിള്ളി കോളേജിന് സമീപം വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. നൂറുഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!