ഒരു വാഹനംപോലും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാതെ ശബരിമല പാതകള്‍ അപകടവിമുക്തമാക്കിയത് മാതൃകയാക്കി തുടങ്ങിയ ‘സേഫ് കേരള’ പദ്ധതി പിഴ ഈടാക്കുന്നതിനുള്ള വാഹനപരിശോധന മാത്രമായി ഒതുങ്ങി. വര്‍ഷം 10 ശതമാനം അപകടം കുറയ്ക്കാനാണ് 2018-ല്‍ സേഫ് കേരള...
കൊല്ലം: വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുല്‍ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലുള്ള മദ്രസയില്‍ ആയിരുന്നു സംഭവം. രണ്ട് കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നേരത്തെ...
കണ്ണൂർ: വെള്ളാരംപാറയിലെ പോലീസ് ഡംബിംഗ് യാർഡിൽ വൻ തീപിടിത്തം. അഞ്ഞൂറിലധികം വാഹനങ്ങൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിംഗ് യാർഡിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തെ തുടർന്ന് തളിപ്പറമ്പ്-...
കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോജന്‍ എടത്താഴെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി...
ഇരിട്ടി: എടത്തൊട്ടി പെരുമ്പുന്നയിൽ കൃഷിയിടത്തിൽ കണ്ട അജ്ഞാത ജീവി ജനങ്ങളിൽ ഭീതിപരത്തി. കടുവയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെയാണ് കണ്ടതെന്നാണ് ടാപ്പിങ് തൊഴിലാളികൾ പറയുന്നത്. മേഖലയിൽ പരിശോധന നടത്തിയ വനം വകുപ്പ് പുലിയോ കടുവയോ ആകാനുള്ള സാധ്യത...
കണിച്ചാര്‍: പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിൻ്റെ പഞ്ചായത്ത് തല പ്രചരണം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളത്തിനായി പഞ്ചായത്തിലെ സ്കൂളുകളിലുള്‍പ്പെടെ ക്യാമ്പയിന് നടത്തുമെന്ന് പ്രസിഡൻറ് പറഞ്ഞു. വിദ്യാഭ്യാസ – ആരോഗ്യ...
ശ്രീകണ്ഠപുരം: കാൽനട യാത്രികന്റെ മരണത്തിനിടയാക്കിയ വാഹനം ബൈക്കാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിൽ പയ്യാവൂർ തിരൂരിലെ ആക്കാംപറമ്പിൽ സജിലൻ ജോസ്(49) നെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് രാത്രി സംസ്ഥാന പാതയിൽ പരിപ്പായി പെട്രോൾ...
പാപ്പിനിശേരി: വളപട്ടണം പുഴയിൽ ബോട്ടുജെട്ടിക്ക് സമീപം ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണം പാതിവഴിയിൽ. കേന്ദ്രസർക്കാർ പദ്ധതിയായ വെനീസ് ഫ്ലോട്ടിങ് മാർക്കറ്റ് എന്ന ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തി സംസ്ഥാന ടൂറിസം വകുപ്പിന്റെ...
പുത്തന്‍ സാങ്കേതിക വിദ്യകള്‍ ആദ്യം നടപ്പാക്കി എന്നും ലോകത്തിന് വിസ്മയമാകുന്ന ദുബായ് ഭക്ഷണവിതരണത്തിന് റോബോട്ടുകളെ സജ്ജമാക്കുന്നു .ദുബായില്‍ ഭക്ഷണ സാധനങ്ങളെത്തിക്കാന്‍ റോബോട്ടുകള്‍ വരുന്നു. ദുബായ് ആര്‍ടിഎയാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലാണ് പദ്ധതി...
കാസർകോട്: എല്ലാ ജാഥകളും തുടങ്ങുന്ന അത്യുത്തര കേരളത്തിൽ, സ്വാതന്ത്ര്യത്തിനും മുമ്പേ ഒരുനാട്ടിട വഴിയിൽ മുഴങ്ങിയ മുദ്രാവാക്യത്തിന്റെ അലകൾ ഇപ്പോഴും ചരിത്രത്തിൽ വീശിയടിക്കുന്നുണ്ട്. 1941 മാർച്ച് 28ന്റെ പകലിൽ കയ്യൂരിൽ തേജസ്വിനിപ്പുഴക്കരയിൽ നടന്നൊരു ജാഥ ചരിത്രമായി വർത്തമാനത്തിലേക്ക്...