Breaking News

കണ്ണൂർ : വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരിൽ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ...

ചിറ്റാരിപ്പറമ്പ് : മാലൂർ പഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്കു കുറുകെയുള്ള കോട്ടയിൽ പാലം യാഥാർഥ്യമാകുന്നു. പൈലിങ് ആരംഭിച്ചു. പുതിയ പാലം നിർമിക്കുന്ന സ്ഥലത്തേക്കു യന്ത്രങ്ങൾ...

അഞ്ചരക്കണ്ടി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കയറ്റി അപായപ്പെടുത്താൻ ശ്രമമെന്നു പരാതി. ഇന്നലെ രാവിലെ...

കൊച്ചി: സിനിമാ- സീരിയല്‍ താരം സുബി സുരേഷ് (42) അന്തരിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി....

ചെറുപുഴ: രാജഗിരിയിലെ പുതിയ ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക്, മുറിച്ചുകൊണ്ടിരുന്ന മരം വീണു. ഡ്രൈവർക്ക് പരുക്ക്. പഞ്ചായത്തംഗവും നാട്ടുകാരും...

പേരാവൂർ : പോലീസിനെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം. എൽ.എയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ...

കണ്ണൂർ : ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ...

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജ സാധനങ്ങള്‍ക്ക് ക്ഷാമം.പല സാധനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോക്ക് കീപ്പര്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന് മാത്രം കൊടുക്കേണ്ടത് 90 ലക്ഷം രൂപയാണ്....

തൃശ്ശൂര്‍ :വെളയനാട് റോഡ് നിര്‍മാണത്തിന് എത്തിച്ച കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രത്തില്‍ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19)...

ക്ഷേത്ര ഭരണ സമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാര്‍ ദേവസ്വത്തിന് കീഴിലെ കാളിക്കാവ് ക്ഷേത്ര ഭരണ സമിതിയില്‍ സി .പി. എം പ്രാദേശിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!