കൊട്ടിയൂർ : വെങ്ങലോടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. തില്ലങ്കേരി സ്വദേശി പുതിയവീട്ടിൽ ശശിക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ശശിയെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തില്ലങ്കേരിയിൽ നിന്നും മാനന്തവാടിയിലേക്ക്പോ വുകയായിരുന്ന കാറാണ്...
ചെറുവത്തൂർ: ഗവേഷണ ഫലങ്ങൾ അടുത്തറിയാനും കാർഷിക വിദ്യാഭ്യാസ , ഗവേഷണ സാദ്ധ്യതകൾ പുതിയ തലമുറയ്ക്ക് മനസിലാക്കാനും ലക്ഷ്യമിട്ട് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇരുപത് മുതൽ ആരംഭിക്കുന്ന ഫാം കാർണിവലിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്ത...
കോഴിക്കോട്: ബൈക്കില് കറങ്ങി നടന്ന് മോഷണം പതിവാക്കിയ യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശിയായ ഡനിയാസ് ഹംറാസ് കെ എം(19)നെ ആണ് നടക്കാവ് ഇൻസ്പെക്ടർ പി .കെ ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം ഫാൻസി സ്റ്റോറുകളിലും മറ്റും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ഫേസ് ക്രീമുകളും ലിപ്സ്റ്റിക്കുകളും പൗഡറുകളും അടക്കം 4.19 ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വസ്തുക്കൾ പിടികൂടി. ഇവയിൽ ഏറെയും ഗൾഫിൽ നിന്നുള്ളതാണ്.അതേസമയം,...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് കൽപ്പറ്റ വെള്ളാരംകുന്ന് അഡ്ലേഡ് പാറവയൽ കോളനിയിൽ വിശ്വനാഥനെ (46) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറുപേരെ പോലീസ് ചോദ്യം ചെയ്യുന്നു. മരിക്കുന്നതിന് മുൻപ് വിശ്വനാഥനുമായി സംസാരിച്ച ആറു...
കണ്ണൂർ: കണ്ണൂർ നഗരത്തിലുമെത്തുകയാണ് പൈപ്പുവഴിയുള്ള പാചകവാതകം. ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ് ഗാർഹിക കണക്ഷനുള്ള പൈപ്പിടൽ കണ്ണൂർ കണ്ണോത്തുംചാലിലെത്തി. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ജില്ലയിലൂടെ...
ധർമ്മടം: ആയിരങ്ങളെ സാക്ഷിനിർത്തി അണ്ടലൂർക്കാവിൽ ദൈവത്താറീശ്വരന്റെ തിരുമുടിയുയർന്നു. ബുധനാഴ്ച രാത്രി എട്ടരയോടെ ദൈവത്താർ തറയിൽ വില്ലുകാരുടെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു തിരുമുടിയേറ്റം. തുടർന്ന് ദൈവത്താർ, അങ്കക്കാരൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ ക്ഷേത്രപ്രദക്ഷിണം നടന്നു. രാമായണത്തെ ആസ്പദമാക്കിയുള്ള...
കണ്ണൂർ: വനിതകൾക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായി കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് 25ന് തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ രാവിലെ എട്ട് മുതൽ തൊഴിൽമേള സംഘടിപ്പിക്കും. നോളജ് ഇക്കണോമി മിഷൻ...
കണ്ണൂർ: ‘‘തീർന്നുപോകുമോ എന്ന വേവലാതിക്കാണ് അറുതിയായത്. ആശങ്കയും സംശയവും ഏറെയുണ്ടായിരുന്നെങ്കിലും ഇന്നതെല്ലാം മാറി’’–- കൂടാളിയിലെ അടുക്കളകളിലിന്ന് പാചകവാതകം ഒരു ആശങ്കയേയല്ല. മൂന്നുമാസത്തോളമായി ഇവിടെ സിറ്റി ഗ്യാസ് വഴി അടുക്കളകളിൽ പാചകവാതകമെത്തിയിട്ട്. ഇരുനൂറ്റമ്പതോളം വീടുകളിൽ കണക്ഷൻ ലഭിച്ചുകഴിഞ്ഞു....
കണ്ണൂർ: മികച്ച നഷ്ടപരിഹാരത്തുക നൽകിയാണ് സംസ്ഥാനത്ത് ഗെയിൽ പൈപ്പ്ലൈൻ കടന്നുപോകുന്ന വഴിയിൽ സ്ഥലമെടുത്തത്. മറ്റുസംസ്ഥാനങ്ങളിലേതിനേക്കാൾ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ഏറെക്കാലം മുടങ്ങിനിന്ന പദ്ധതിക്ക് എൽ.ഡി.എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളാണ് ജീവൻ നൽകിയത്. ജനവാസ മേഖലകളെ പരമാവധി...