പേരാവൂർ : പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പേരാവൂർ ഹരിശ്ചന്ദ്രക്കോട്ട ദേവസ്ഥാനം ട്രസ്റ്റിന്റെ നേതൃത്വത്തിന്റെ ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം നടത്തി. പേരാവൂർ തെരു മഹാ ഗണപതി ക്ഷേത്ര...
പേരാവൂർ : യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് , ശരത് ലാൽ , കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം പേരാവൂരിൽ നടക്കും. ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ...
നെടുംപുറംചാൽ: ഇറച്ചിയിൽ പുഴുവെന്ന പരാതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ നെടുംപുറംചാലിലെ സെയ്ന്റ് ജോർജ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റാൾ അടപ്പിച്ചു.കോളയാട് പഞ്ചായത്ത് ആരോഗ്യവകുപ്പ്,പേരാവൂർ പോലീസ്,കോളയാട് പഞ്ചായത്തധികൃതർ എന്നിവർ നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് വിറ്റിരുന്ന മാട്ടിറച്ചിയിൽ...
പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംഘടിപ്പിക്കുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് പഞ്ചായത്തംഗം ബേബി സോജ നിർവഹിച്ചു.യു.എം.സി പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. വി.കെ.രാധാകൃഷ്ണൻ,നാസർ ബറാക്ക,വിനോദ് റോണക്സ്,ടി.മനീഷ്,മധു നന്ത്യത്ത്,രാജേഷ് പനയട,സി.രാമചന്ദ്രൻ,എം.ഷഫീൽ,സനിൽ കാനത്തായി,വിനോദ് റോണക്സ്...
ചെങ്ങമനാട്: ദേശീയപാതയിൽ പറമ്പയത്ത് ടോറസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മെഡിക്കൽ എൻട്രൻസ് കോച്ചിങ് വിദ്യാർഥിനി റോഡിൽ തെറിച്ചു വീണ് മരിച്ചു. ആലുവ എൻ.എ.ഡി ചാലേപ്പള്ളി പട്ടാലിൽ വീട്ടിൽ ഷൈജുവിന്റെ (ഓവർസിയർ, കളമശ്ശേരി നഗരസഭ) മകൾ പി.എസ്...
ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി മേഖലയിൽ ശ്രീകണ്ഠപുരം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻ വാറ്റ് കേന്ദ്രം തകർത്തു. ചിറ്റാരി ഉടുമ്പ പുഴയുടെ തീരത്ത് പ്രവർത്തിച്ചുവരുന്ന വാറ്റ് കേന്ദ്രമാണ് തകർത്തത്. വാറ്റ് സംഘം ഓടി രക്ഷപ്പെട്ടു. 585 ലിറ്റർ...
തളിപ്പറമ്പ്: തളിപ്പറമ്പിൽ 2.064 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. തളിപ്പറമ്പ് ഞാറ്റുവയലിലെ ആയിഷ മൻസിലിൽ മുഹമ്മദ് റംഷീദ് (24)നെയാണ് തളിപ്പറമ്പ് എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമ്പം ഇ.ടി.സി...
കൊച്ചി: നാളെയുടെ പദാർഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കമായി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്സലാണ് (സിയുഎംഐ) ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കംകുറിച്ചത്. ഇലക്ട്രിക്, ഇലക്ട്രോണിക് വ്യവസായങ്ങളിൽ ഉൾപ്പെടെ...
പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചുമതലയുള്ളവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്ളക്സ് ബോര്‍ഡുകള്‍ നിക്കുന്നതുമായി...
രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. ഇതിന് പുറമേ തെലങ്കാന, രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്,...