തളിപ്പറമ്പ് : പട്ടികജാതി ഉപവർഗ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും...
Breaking News
കണ്ണൂർ: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ഫിറ്റ്‌നസ്, ലഹരിമരുന്ന് വിരുദ്ധ ബോധവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായി വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നു. ഇതിനായുള്ള...
ഇരിക്കൂർ : ഏരുവേശ്ശി, മലപ്പട്ടം, മയ്യിൽ, പയ്യാവൂർ പഞ്ചായത്തുകളുടെയും ശ്രീകണ്ഠാപുരം നഗരസഭയുടെയും പരിധിയിൽ താമസിക്കുന്ന 18നും 46നും ഇടയിൽ പ്രായമുളള വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ, ഹെൽപർ...
ചെറുകുന്ന് : ആയിരംതെങ്ങിലെ ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്കു ശേഷം ഇന്നു മുതൽ 5 വരെ പെരുങ്കളിയാട്ടം നടക്കും. പുനർനിർമാണം പൂർത്തിയായ ക്ഷേത്രത്തിൽ തന്ത്രി...
മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍...
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും ബിരുദദാന ചടങ്ങും നടന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ വെയ്സ്റ്റ് വാട്ടർ...
കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് ജില്ലയിൽ നിന്ന് എൻ എ എം എച്ച് എസ് എസ്...
ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ-23 കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്ത്-01 മേൽ മുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്ത്-08 വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ വാർഡുകളിലെ സ്വകാര്യ...
കണ്ണൂർ: സർക്കസിന്റെയും കേക്കിന്റെയും ക്രിക്കറ്റിന്റെയും നാട്ടിൽ ഇനി അഞ്ചുനാൾ കലാമാമാങ്കത്തിന്റെ രാപ്പകലുകൾ. കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന് മാർച്ച് ഒന്നിന് തലശ്ശേരി ബ്രണ്ണൻ കോളജിൽ തുടക്കമാകും. സ്റ്റേജ്-സ്റ്റേജിതരം...
ഇരിട്ടി: ഭാരം താങ്ങി തളർന്ന മുത്തശ്ശിപ്പാലത്തിന് ശാപമോക്ഷം.1933 ൽ ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയ പാലമാണ് പ്രതാപം നിലനിർത്തി മോടി കൂട്ടി നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. പഴയ...
