Breaking News

കതിരൂർ: സംസ്ഥാനത്തെ ചിത്രകാരികളുടെ കൂട്ടായ്മയായ ‘മേരാകി’യുടെ ചിത്രകലാ പ്രദർശനം വർണാട്ടം പഞ്ചായത്ത്‌ ആർട് ​ഗ്യാലറിയിൽ കണ്ണൂർ സയൻസ് പാർക്ക്‌ ഡയറക്ടർ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌...

തിരുവനന്തപുരം: പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആര്‍.എസ്എസ് -ബിജെപി അജണ്ടയെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ അത്തരം...

വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോള്‍. നിലവിലെ...

കൊച്ചി: 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടിലെ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍...

കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷത്തെ അട്ടിമറിച്ച് കെ.എം. ഷാജി പക്ഷം. ഷാജി പക്ഷം നിലപാടില്‍ ഉറച്ച് നിന്നതോടെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്...

സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സര്‍ക്കാര്‍ നല്‍കിയ അധിക സമയം ഇന്നവസാനിക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ...

ഹൈദരാബാദ്: മൺമറഞ്ഞ വിഖ്യാത സംവിധായകൻ കെ. വിശ്വനാഥിന്റെ ഭാര്യ ജയലക്ഷ്മി (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്നാണ് അന്ത്യം. കെ.വിശ്വനാഥ് അന്തരിച്ച് 24 ദിവസം പിന്നിട്ടപ്പോഴാണ് ജയലക്ഷ്മിയുടെ മരണം....

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ മുടങ്ങും. പിന്നീട് രേഖകള്‍ ഹാജരാക്കിയാലും കുടിശ്ശിക നല്‍കില്ല. കര്‍ഷകത്തൊഴിലാളി...

കണ്ണൂര്‍: വളര്‍ച്ചയെത്തിയതും കായ്ക്കുന്നതുമായ പ്ലാവുകള്‍ പൊടുന്നനെ ഉണങ്ങിനശിക്കുന്നതിന് കാരണമായ വണ്ടുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആറിനം വണ്ടുകളെയാണ് പടന്നക്കാട് കാര്‍ഷിക സര്‍വകലാശാലയിലെ കീടനിയന്ത്രണവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഗവാസ്...

മാനന്തവാടി: ടൗണിലെ മറ്റു തൊഴിലാളികളെപ്പോലെ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം പുലര്‍ത്തിയതായിരുന്നു കമ്മന ഐക്കരക്കുടിയിലെ റെനി ജോര്‍ജ്. രക്താര്‍ബുദം ജീവിതത്തില്‍ വില്ലനായെത്തിയപ്പോള്‍ റെനിയും കുടുംബും പകച്ചുപോയി. രോഗത്താല്‍ ജോലിയില്‍നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!