ഡ്രൈവിംഗ് ലൈസന്‍സും ആര് സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ്ങിങ് ലൈസന്‍സ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പി.വി.സി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി....
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സണ്ണി ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്....
ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു.ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും തമ്മിലുള്ള സംയോജനമാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന് ലൂംഗും ഓണ്‍ലൈന്‍ വഴി പങ്കെടുത്ത ചടങ്ങിലാണ്...
അടൂർ: പത്തനംതിട്ടയിൽ വീടുകയറി നടത്തിയ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിലെ 15 പ്രതികളിൽ 12 പേരെ പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് ദൃക്സാക്ഷിയായ അയൽവാസി...
തലശ്ശേരി: തച്ചോളി ഒതേനന്റേയും കതിരൂർ ഗുരിക്കളുടേയും പോരാട്ട ഗാഥകൾ ഉറങ്ങുന്ന പൊന്ന്യത്തങ്കത്തട്ടിൽ ഇന്നു 21 മുതൽ 27 വരെ സംസ്ഥാന ടീമുകളെ അണിനിരത്തി പൊന്ന്യത്തങ്കം അരങ്ങേറും. കതിരൂർ ഗ്രാമപഞ്ചായത്തും പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയും...
കണ്ണൂർ: സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ക്വട്ടേഷൻ സംഘാംഗം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് വിശദീകരണം നൽകി മുഖം സംരക്ഷിച്ച് നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കും മുമ്പ് പ്രശ്നം...
കൊട്ടിയൂര്‍: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. നീണ്ടുനോക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റ് സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം...
തിരുവനന്തപുരം: പാറശാല ചെക്ക്പോസ്റ്റിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. പരിശോധന നടത്താതെ മൃഗങ്ങളെയും കോഴികളെയും കടത്തിവിടുന്നെന്ന പരാതി ലഭിച്ചതോടെയായിരുന്നു മിന്നൽ പരിശോധന. ചെക്പോസ്റ്റിൽ ഒരു വനിതാ വെറ്റിനറി ഡോക്ടർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നിരുന്നു....
ബംഗളൂരു: കർണാടകയിൽ വനിതാ ഐ .എ .എസ്.-ഐ .പി .എസ് പോര് മുറുകുന്നു. ഡി.രൂപ മൗഡ്ഗിൽ ഐ.പി.എസ്, രോഹിണി സിന്ദൂരി ഐ.എ.എസിന്റെ സ്വകാര്യ ചിത്രങ്ങൾ വീണ്ടും പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥ പക അതിരുവിട്ട കളിയായി മാറിയിരിക്കുകയാണ്. പുരുഷ...
കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി) യൂണിറ്റിന്റെ ഉദ്ഘാടനം ചൊവ്വ രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ നിർവഹിക്കും. സൗന്ദര്യ–-കേശ സംരക്ഷണത്തിനുള്ള ട്രീറ്റ്മെന്റുകൾ പൂർണമായും ആയുർവേദ ഔഷധങ്ങൾ ഉപയോഗിച്ചാണ്...