Breaking News

പയ്യന്നൂർ : ഇ–പോസ് മെഷീൻ തകരാർ തുടരുന്നത് കാരണം ജില്ലയിൽ ഇന്നലെയും റേഷൻ സാധനങ്ങൾ ലഭിക്കാതെ ഉപഭോക്താക്കൾ മടങ്ങി. ഈ മാസത്തെ അവസാന ദിവസമായതിനാൽ റേഷൻ കടകൾക്ക്...

തളിപ്പറമ്പ്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിലെ പ്രതി 18 വർഷത്തിന് ശേഷം വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ പള്ളിക്കുന്ന് കുടിയാക്കണ്ടി സുജിത്ത് വാസുദേവനെയാണ് (54) വിദേശത്ത്...

പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വിലകൊടുത്താലും മരുന്നുകൾ ലഭിക്കാതായതോടെ രോഗികൾ വലയുന്നു. നിലവിൽ 3 ഫാർമസിയുണ്ടായിട്ടും രോഗികൾക്ക് അവശ്യമരുന്നുകൾ കിട്ടുന്നില്ല. സർക്കാർ ഫാർമസിയും കാരുണ്യ...

ശ്രീകണ്ഠപുരം: സ്വകാര്യ മേഖലയിൽ തുടങ്ങിയ വഞ്ചിയം മിനി വൈദ്യുതി പദ്ധതിയുടെ നിർമാണം നിലച്ചിട്ട് 30 വർഷമായി. മലബാറിലെ ആദ്യത്തെ മിനി ജല വൈദ്യുത പദ്ധതിയെന്നാണ് വിഭാവനം ചെയ്തത്....

കണ്ണൂർ : ജില്ലയിൽ ഭക്ഷ്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ ഹെൽത്ത് കാർഡ് പരിശോധന ഇന്നു മുതൽ നടക്കും. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ...

കുടിവെള്ളം കിട്ടാത്തത് ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി. ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ടെന്നും ഗൗരവത്തിലെടുക്കേണ്ട വിഷയമാണിതെന്നും കൊച്ചിയിലെ കുടിവെള്ളം മുടങ്ങിയ സംഭവത്തില്‍ ഹൈക്കോടതി നിരീക്ഷിച്ചു. വാര്‍ട്ടര്‍ അതോറിറ്റി വിഷയം...

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍നിന്ന് സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പിടിയിലായ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...

കണ്ണൂർ: ന്യായാധിപനില്ലാത്തതു കാരണം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ (രണ്ട്)കേസുകൾ കെട്ടിക്കിടക്കുന്നു. ഒരു വർഷമായി ഈ കോടതിക്ക് നാഥനില്ലാതായിട്ട്.രണ്ടായിരത്തോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്.ജില്ലയിൽ ഏറ്റവും കൂടുതൽ...

കണ്ണൂർ : കേരള ഹൈക്കോടതിയിൽ പത്ത് ജഡ്ജുമാരുടെ ഒഴിവുകളിൽ നിയമനം നടത്താതെ ഒൻപത് മാസം പിന്നിട്ടു. 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണൽ ജഡ്ജിമാരുമുൾപ്പെടെ കേരള ഹൈക്കോടതിയിൽ...

കേളകം: റോഡിൽ നിന്നുള്ള പൊടിശല്യം സഹിക്ക വയ്യാതെ കേളകത്ത് വ്യാപാര സ്ഥാപനം അടച്ചിട്ടു.മെയിൻ റോഡിലെ എം.ജി. സൈക്കിൾസ് ആൻഡ് ബുക്ക് സ്റ്റാളാണ് ചൊവ്വാഴ്ച അടച്ചിട്ടത്. മറ്റു വ്യാപാര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!