ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരയില്‍ കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി. ദൊഡ്ഡബെലവംഗല സ്വദേശികളായ ഭരത് കുമാര്‍ (23), പ്രതീക് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരത് എന്‍ജിനിയറിങ് വിദ്യാര്‍ഥിയും...
ചാലക്കുടി: യുവാവിനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവുമായി പിടിയിലായി. പോട്ട പനമ്പിള്ളി കോളേജിന് സമീപം വെട്ടുക്കല്‍ വീട്ടില്‍ ഷൈജു(32)വാണ് പിടിയിലായത്. നൂറുഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് കണ്ടെടുത്തു. മൂന്നുവര്‍ഷംമുമ്പ് പോട്ടയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവാവിനെ...
കാക്കനാട്(കൊച്ചി): ദമ്പതിമാരുടെ കാര്‍ തടഞ്ഞ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. അടൂര്‍ താഴെ പാലക്കോട്ട് വീട്ടില്‍ അശ്വന് പിള്ള (23) യെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. നേരത്തേ...
കോഴിക്കോട്: ലഹരിമാഫിയ കാരിയറാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി. ഏഴാംക്ലാസ് മുതല്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ലഹരിമാഫിയ പിന്നീട് തന്നെ കാരിയറാക്കി മാറ്റിയെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരിസംഘത്തിന്റെ കെണിയില്‍പ്പെട്ടതെന്നും...
കെ. എസ്. ആര്. ടി .സി യിലെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സി.ഐ.ടി.യു ആഭിമുഖ്യത്തിലുള്ള കെഎസ്ആര്‍ടിഇ രംഗത്ത്.ശമ്പള വിതരണം സംബന്ധിച്ച എം.ഡി ബിജു പ്രഭാകറിന്റെ ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ...
കാഞ്ഞങ്ങാട് : വർഗീയ ശക്തികളായ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത് പരസ്പരം ശക്തി സംഭരിക്കാനാണെന്ന് സി.പി.ഐ .എം സംസ്ഥാനസെക്രട്ടറി എം .വി ഗോവിന്ദൻ പറഞ്ഞു. കെ.എസ്.ടി.എയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം കാഞ്ഞങ്ങാട് അലാമിപ്പള്ളി ടി...
കണ്ണൂർ: ക്വട്ടേഷൻ നേതാവ് ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി കേഡർമാർ തെറ്റായ...
തിരുവനന്തപുരം: ഏപ്രിൽ ഒന്ന് കണക്കാക്കി അടുത്ത നാലു വർഷം വൈദ്യുതി നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷനൽകി. ഇക്കൊല്ലം യൂണിറ്റിന് 40.64 പൈസ വർദ്ധനയാണ് ആവശ്യം. ഇതിലൂടെ 1044.43 കോടി രൂപയുടെ അധിക...
മലപ്പുറം : കുപ്രചാരണങ്ങളിൽ തെറ്റിധരിക്കപ്പെട്ട് ആശങ്കയുടെ മുൾമുനയിൽ നാട്ടുകാർ. നഷ്ടപരിഹാരം കിട്ടില്ലെന്നും കിടപ്പാടംവരെ ഇല്ലാതാകുമെന്നും ഇളക്കിവിട്ട് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലിംലീഗും. ഭൂമി എറ്റെടുക്കാൻ പോയ ഉദ്യോഗസ്ഥരെ തടയാൻ പ്രകോപിതരായി ജനക്കൂട്ടം. ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ...
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർ യുട്യൂബ് ചാനൽ തുടങ്ങുന്നതിനും യുട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്യുന്നതിനും വിലക്ക്. യുട്യൂബ് ചാനൽ തുടങ്ങുന്നതും വിഡിയോകൾ അപ് ലോഡ് ചെയ്യുന്നതും അതു കാണുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കും...