ബെംഗളൂരു: പ്രശസ്ത കന്നട നടനും ഗായകനുമായ പുനീത് രാജ്കുമാര് (46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നട സിനിമയിലെ ഇതിഹാസതാരം രാജ്കുമാറിന്റെയും പര്‍വതാമ്മാ...
മലപ്പുറം: വള്ളുവമ്പ്രത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്റെ മകൾ അർച്ചന(15) , രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്. വീട്ടിനടുത്ത...
പേരാവൂർ: ജില്ലാ സബ്ബ് ജൂനിയർ ആർച്ചറി സെലക്ഷൻ ട്രയൽസ് ശനിയാഴ്ച രാവിലെ 8 മണിക്ക് തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. ട്രയൽസിൽ പങ്കെടുന്നവർ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം രാവിലെ 7.30 മണിക്ക് എത്തിച്ചേരേണ്ടതാണെന്ന് അസോസിയേഷൻ...
ദേശിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നാല് വര്‍ഷത്തെ ബി.എഡ് കോഴ്സിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷനാണ് വിവരം പുറത്ത് വിട്ടത്. ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം എന്നായിരിക്കും കോഴ്സിന്റെ...
കണ്ണൂര്‍ താഴെചൊവ്വ ബൈപാസ് പെട്രോള്‍പമ്പിന് സമീപം നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മാലിന്യ ലോറി ഡ്രൈവര്‍ ഇടുക്കി കമ്പംമേട് സ്വദേശി ഷാജി(56) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും വടകരയിലേക്ക്...
കണ്ണൂര്‍ : ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായി ഫോബ്സ് മാഗസിന് കണ്ടെത്തിയ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചില്‍ കെ.ടി.ഡി.സി.യുടെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഒരുങ്ങുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി...
പൂര്‍ണമായി ഓണ്‍ലൈനിലാക്കിയ സേവനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷവാങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം. ഗതാഗതമന്ത്രിയുടെ ഉത്തരവുപ്രകാരമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. സാങ്കേതിക തടസ്സങ്ങളില്ലാത്ത ഇത്തരം അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടുവാങ്ങി സേവനം നല്‍കുന്നത് ബന്ധപ്പെട്ട...
കണ്ണൂർ : ലഹരിയുടെ ലോകത്ത് പുതിയ പാതകൾ തേടുകയാണ് യുവാക്കൾ. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോൾ ലഹരി കൂടിയ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണ് ട്രെൻഡ്. 2020 ഒക്ടോബർവരെയുള്ള കണക്കെടുത്താൽ 17.190 ഗ്രാം എംഡിഎംഎയാണ് എക്സൈസ്...
ലോക സാമൂഹിക മാധ്യമ ഭീമനായ ഫേസ്ബുക്ക് ഇനി മുതൽ മെറ്റ (META) എന്നറിയപ്പെടും. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം...
ഇരിട്ടി : രാജ്യം രൂക്ഷമായ ഊർജപ്രതിസന്ധി നേരിടുമ്പോൾ ജില്ലയുടെ ഏക ജലവൈദ്യുതി പദ്ധതിയായ ബാരാപോളിന് വൈദ്യുതി ഉൽപ്പാദനത്തിൽ ചരിത്ര നേട്ടം. സ്ഥാപിതശേഷിയായ 36 ദശലക്ഷം യൂണിറ്റ് നാലുമാസത്തിനകം ഉൽപ്പാദിപ്പിച്ചാണ് ബാരാപോൾ റെക്കോഡിട്ടത്. ഇതോടെ കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ...