ഷാവോമി 13 പരമ്പര ഫോണുകള്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി ഫെബ്രുവരി 26 ഞായറാഴ്ച ബാര്‍സലോനയില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. ഷാവോമി 13, ഷാവോമി 13 പ്രോ, ഷാവോമി 13 പ്രോ...
പയ്യന്നൂർ: വിമർശകരേ, ഇതാ വന്ന് കണ്ണ് തുറന്നുകാണുക. 13 വനിതകൾ ഉൾപ്പെടെ 15 പേർക്ക് തൊഴിൽ നൽകുന്ന മലബാർ കോക്കനട്ട് പ്രൊഡക്ട്സ് എന്ന ഈ സ്ഥാപനം. സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കരിവെള്ളൂർ–-പെരളം പഞ്ചായത്തിലെ...
ചെറുവത്തൂർ: ഒരിക്കൽ ഉപേക്ഷിച്ച ചായവും ബ്രഷും കൈയിലെടുത്തപ്പോൾ അതിനുള്ള അംഗീകാരമായി ആ വിളിയെത്തി. ചെറുവത്തൂർ കൊവ്വലിലെ പി മനോജ് കുമാറിനെ തേടിയാണ് നടൻ മോഹൻലാലിന്റെ കമ്പനിയായ ആശിർവാദ് ഫിലിംസിൽ നിന്നുള്ള വിളിയെത്തിയത്. മനോജ് വരച്ച മോഹൻലാൽ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. രാഹുല്‍ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും...
പൊന്ന്യം: ഏഴരക്കണ്ടത്തിന്റെ കളരിപാരമ്പര്യവും ചരിത്രവും ഇനി ലോകത്തിന് മുന്നിലേക്ക്. രാജ്യാന്തര നിലവാരമുള്ള മ്യുസിയവും കളരി അക്കാദമിയുമാണ് പൊന്ന്യത്ത് ഉയരുക. കതിരൂർ പഞ്ചായത്ത് പ്രാഥമിക രൂപരേഖ തയാറാക്കി സമർപ്പിച്ചു. എട്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ മ്യൂസിയം...
കണ്ണൂർ: ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ല്യുഎംഎസ്) ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനത്താകെ തൊഴിൽ കണ്ടെത്തിയത് 12,418 പേർ. ജില്ലയിൽ മാത്രം ആയിരത്തിലധികം പേരാണ് ഇതുവഴി തൊഴിൽ കണ്ടെത്തിയത്. ജോലിയിൽനിന്നും പാതിവഴിയിൽ വിട്ടുപോയവർക്കും...
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിലെ പാർക്കിങ് ഏരിയയ്ക്ക് പിറകിലെ കുറ്റിക്കാട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. സ്റ്റേഷൻ പരിസരം വൃത്തിയാക്കുകയായിരുന്ന സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളാണ് കുറ്റിക്കാട്ടിലെ മരത്തിന് മുകളിൽ പാമ്പിനെ കണ്ടത്. റെയിൽവേ അധികൃതർ വനം വകുപ്പ്...
കണ്ണൂർ: സർവകലാശാലയിലെ താൽക്കാലിക നിയമനങ്ങളിൽ കണ്ണൂർ സർവകലാശാല റജിസ്ട്രാർ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ചതായി ആക്ഷേപം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടികകൾ പൂഴ്ത്തിയെന്ന വിവാദത്തിനു പിറകെയാണ് ഈ ആക്ഷേപമുയരുന്നത്. 2022 ഡിസംബർ 28നു ചേർന്ന സെനറ്റ് യോഗത്തിൽ, പ്രതിപക്ഷാംഗം...
കൊട്ടിയൂർ : പകൽ സമയത്തും പുലിയുടെ മുരൾച്ചയും അലർച്ചയും പതിവായതോടെ വനം വകുപ്പിനെ അവഗണിച്ചു പുലിയെ നേരിടാൻ തയാറെടുക്കുകയാണ് നാട്ടുകാർ. 20 ദിവസത്തിൽ അധികമായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിക്കു ചുറ്റുവട്ടങ്ങളിലെ പ്രദേശങ്ങളിൽ പുലിക്കൂട്ടം വിലസാൻ...
കണ്ണൂർ: ആരോഗ്യവും കായിക ക്ഷമതയുമുള്ള ജനതയാണു നാടിന്റെ സമ്പത്ത് എന്ന സന്ദേശവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ ബീച്ച് റണ്ണിന്റെ ആറാം പതിപ്പ് സംഘടിപ്പിച്ചു. 1500 കായികപ്രതിഭകൾ ബീച്ച് റൺ മിനി മാരത്തണിൽ...