കണ്ണൂർ: സംസ്ഥാനത്ത് സമീപ ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ചൂട് കണ്ണൂരിൽ അനുഭവപ്പെട്ടതോടെ സൂര്യാഘാത മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം. സാധാരണ സ്ഥിതിയിൽ കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും...
Breaking News
പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃശൂർ സ്വദേശി പ്രവീൺ (20) ആണ് പിടിയിലായത്. തിരുവല്ല പൊലീസാണ് പ്രവീണിനെ പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ...
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് പുനപരിശോധിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ .എൻ സിങ്ങിന്റെ ഉറപ്പ്. ജനറൽ മാനേജരുടെ സാന്നിധ്യത്തിൽ...
കണ്ണൂർ: കോർപ്പറേഷൻ പരിധിയിൽ അത്താഴക്കുന്ന്, കൊറ്റാളി, ശാദുലിപ്പള്ളി, പുല്ലൂപ്പി ഭാഗങ്ങളിൽ തെരുവുനായകൾ വിദ്യാർഥികൾ ഉൾപ്പടെ 16 പേരെ കടിച്ചുപരിക്കേൽപ്പിച്ചു. സൗമിനി, ഹനീഫ, ഷൈജു, ശോഭ, ശരത്ത്, ഷംസീർ,...
ഇരിട്ടി: ഇരിട്ടിയിലെ ബ്രിട്ടീഷ് നിർമിത പാലം പൊതുമരാമത്ത് വകുപ്പ് നവീകരിച്ചു. 14 ലക്ഷം മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്. 1933ലാണ് ബ്രിട്ടീഷുകാർ പാലം നിർമിച്ചത്. തലശേരി–-വളവുപാറ കെ.എസ്.ടി.പി റോഡ്...
തളിപ്പറമ്പ് :ചിറവക്കിലെ ഹൈലൈറ്റ് കൺസൾട്ടൻസി സ്ഥാപന ഉടമകൾക്കെതിരെ മൂന്ന് കേസുകൾ കൂടി. 27 കേസുകളിലായി രണ്ട് കോടിയിലേറെ രൂപ ഇവർ തട്ടിയെടുത്തതായാണ് കണക്ക്.പാലാവയൽ പുള്ളിക്കുന്നേൽ ഹൗസിൽ അലൻ...
കണ്ണൂർ:കാഞ്ഞിരോട് 220 കെ.ബി സബ്‌സ്റ്റേഷൻ കോമ്പൗണ്ടിൽ വൻ തീപിടുത്തം.വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.വെള്ളിയാഴ്ച പകലാണ് സംഭവം.
തലശ്ശേരി:കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ വരുൺ നായനാർ പാഡണിയും. കണ്ണൂർക്കാരനായ ദിജു ദാസാണ് കേരള...
പേരാവൂർ: ഇരിട്ടി റോഡിലെ മൊബൈൽ പാർക്ക് സെയിൽസ് ആൻഡ് സർവീസ് സ്ഥാപനം കത്തിനശിച്ച് ലക്ഷങ്ങളുടെ നാശം.കടയിലെ ഫർണിച്ചറുകളടക്കം മുഴുവനും കത്തി ചാമ്പലായി.വില്പനക്ക് വെച്ചതും റിപ്പയറിംഗിന് ഉപഭോക്താക്കൾ നല്കിയതുമടക്കം...
സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി .ഡബ്ല്യു .ആര്‍ .ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസുകളിലെ ജല നിരപ്പ്...