മുണ്ടേരി : വേനൽച്ചൂടിൽ വയലുകൾ വറ്റി വരണ്ടതു കാരണം നെൽക്കൃഷി കർഷകർ ആശങ്കയിൽ. തുലാവർഷം കുറഞ്ഞതും വേനൽമഴ ലഭിക്കാത്തതുമാണു കർഷകരെ പ്രതിസന്ധിയിലാക്കിയത്. മുണ്ടേരി, കൈത്തല, പടന്നോട്ട്, ഇടയിലെപീടിക,...
Breaking News
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നു വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരൻ ബഷീറിൽ നിന്ന് ഫോൺ...
മട്ടന്നൂർ: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ വയോധികയുടെ സ്വർണ മാല കവർന്ന സംഭവത്തിൽ മൂന്ന് സ്ത്രീകളെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴശ്ശിയിലെ ശൈലജ (60)യുടെ 3 പവന്റെ...
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍/ അക്കൗണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. 577 ഒഴിവുണ്ട്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ്...
കണ്ണൂർ: കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട...
മലപ്പുറം :കടലുണ്ടിപ്പുഴയിൽ ചെമ്മങ്കടവ് കണ്ണത്തുപാറയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മലപ്പുറം മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ (30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്....
തലശ്ശേരി: ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ. വടകര ആയഞ്ചേരി പൊന്മേരി പറമ്പിലെ വലിയമലയിൽ വീട്ടിൽ ഇസ്മായിലിനെയാണ് (40) പൊലീസ് പിടികൂടിയത്. തലശ്ശേരി ഓവർബറീസ് ഫോളിക്ക് സമീപം വ്യാഴാഴ്ച വൈകീട്ട്...
ഇരിട്ടി: ആർ.ടി.ഒ നടത്തിയ വാഹനപരിശോധനയിൽ ഒരു മാസത്തിനിടെ സർക്കാറിന്റെ ഖജനാവിലേക്ക് എത്തിയത് 23 ലക്ഷം രൂപ. ഫെബ്രുവരിയിലെ പരിശോധനയിലാണ് ഇത്രയും തുക പിഴയായി ചുമത്തിയത്. ഹെൽമറ്റ് ഇല്ലാതെ...
കൂട്ടലിന് മാത്രം ഒരു കുറവുമില്ല. ഇന്ധനമായാലും ഗ്യാസായാലും. പാചകവാതകത്തിന് കേന്ദ്രം 50 രൂപ ഒറ്റയടിക്ക് കൂട്ടിയതോടെ സിലിണ്ടറിന്റെ വില 1100 കടന്നു. പണ്ടൊക്കെ കൂട്ടലിന് ചില കാരണവും...
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പ്രാണരക്ഷാർഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിർത്തിയപ്പോൾ തീപടർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ നാല് വാഹനങ്ങൾ കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയിൽ വെള്ളിയാഴ്ച...