കണ്ണൂർ: നവകേരളത്തിലേക്കുള്ള വലിയ ചുവടുവയ്പുമായി ജില്ലാ പഞ്ചായത്തിന്റെ കരട് പദ്ധതിരേഖ. പതിനാലാം പഞ്ചവത്സരപദ്ധതിയിലെ 2023–-24 വാർഷിക പദ്ധതിയുടെ കരടിൽ ഉൽപ്പാദനം, അടിസ്ഥാന സൗകര്യ വികസനം, പാർപ്പിടം എന്നിവ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വികസന സെമിനാർ...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ വോട്ടെടുപ്പ് സമാധാനപരം.പന്ത്രണ്ട് മണിയോടെ 40 ശതമാനത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് പേരാവൂർ പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കും.10.30 ഓടെ ഫലമറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ...
കതിരൂർ: സംസ്ഥാനത്തെ ചിത്രകാരികളുടെ കൂട്ടായ്മയായ ‘മേരാകി’യുടെ ചിത്രകലാ പ്രദർശനം വർണാട്ടം പഞ്ചായത്ത് ആർട് ഗ്യാലറിയിൽ കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി .രാജ് അധ്യക്ഷയായി....
തിരുവനന്തപുരം: പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആര്.എസ്എസ് -ബിജെപി അജണ്ടയെന്ന് സി.പി.ഐ .എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ അത്തരം മേഖലകളില്‍ എം.എല്‍.എ മാരെ നൂറ് കോടി കൊടുത്ത്...
വേനല്‍ തുടങ്ങിയപ്പോള്‍ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോള്‍. നിലവിലെ അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം...
കൊച്ചി: 140 കിലോമീറ്ററിലധികം ദൂരമുള്ള റൂട്ടിലെ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്, ഗതാഗത വകുപ്പ് മന്ത്രി...
കോഴിക്കോട്: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷത്തെ അട്ടിമറിച്ച് കെ.എം. ഷാജി പക്ഷം. ഷാജി പക്ഷം നിലപാടില്‍ ഉറച്ച് നിന്നതോടെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിച്ച ആളുകളെ പിന്‍വലിക്കേണ്ടിവന്നു. ഒത്തുതീര്‍പ്പ് നീക്കം...
പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറൊ വൈറസുമാണെന്ന് കണ്ടെത്തി.വിഷബാധയേറ്റ് ചികിത്സ തേടിയ കണിച്ചാർ സ്വദേശിയായ കുട്ടിയുടെ പരിശോധനാ ഫലമാണ് ചൊവ്വാഴ്ച ലഭിച്ചത്.കൂടുതലാളുകളിൽ നിന്നും സാമ്പിളുകൾ...
സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കു നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. സര്‍ക്കാര്‍ നല്കിയ അധിക സമയം ഇന്നവസാനിക്കും. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. നാളെ മുതല്‍ കര്‍ശന പരിശോധന...
ഹൈദരാബാദ്: മൺമറഞ്ഞ വിഖ്യാത സംവിധായകൻ കെ. വിശ്വനാഥിന്റെ ഭാര്യ ജയലക്ഷ്മി (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്നാണ് അന്ത്യം. കെ.വിശ്വനാഥ് അന്തരിച്ച് 24 ദിവസം പിന്നിട്ടപ്പോഴാണ് ജയലക്ഷ്മിയുടെ മരണം. ശാരീരികമായ അസ്വസ്ഥതകളേത്തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെലുങ്ക് സിനിമാ...