Breaking News

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ച സംഭവത്തില്‍ ഏഷ്യാനെറ്റിനെതിരെ പൊലീസ് കേസെടുത്തു. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് കേസെടുത്തത്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്....

പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം മാർച്ച് 22,23(ബുധൻ ,വ്യാഴം) ദിവസങ്ങളിൽ നടക്കും.ബുധനാഴ്ച രാവിലെ ഏഴിന് കൊടിയുയർത്തൽ. 11 മണിക്ക് ക്ഷേത്രത്തിലെ...

തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 31 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളതെന്നും മന്ത്രി...

ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായി ഇക്കാലം കൊണ്ട് അനേകായിരം അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇവ കോടിക്കണക്കിന് തുക ചെലവാക്കി ഭ്രമണ പഥത്തില്‍ വിന്യസിച്ച ഉപഗ്രങ്ങളും ബഹിരാകാശ നിലയങ്ങളും ഉള്‍പ്പടെയുള്ളവയ്ക്ക്...

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊങ്കാല ദിവസത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള പത്തു മെഡിക്കല്‍...

തൃശൂർ: വാട്ടർ തീം പാർക്കിൽ കുളിച്ച കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ പാർക്കിനെതിരെ നടപടിയുമായി സർക്കാർ. ചാലക്കുടി അതിരപ്പള്ളിയിലെ സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്കാണ് ആരോഗ്യമന്ത്രിയുടെ...

ചെ​റു​കു​ന്ന്: മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​റു​കു​ന്ന് പ​ള്ളി​ക്ക​ര സ്വ​ദേ​ശി കൊ​റ്റി​ല വ​ള​പ്പി​ൽ അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് (37) ക​ണ്ണ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....

ത​ല​ശ്ശേ​രി: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ വി​ദ്യാ​ർ​ഥി​ക​ള​ട​ങ്ങു​ന്ന സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​ർ​ദി​ക്കു​ന്ന​തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ള​ട​ങ്ങി​യ വീ​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ ത​ല​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു....

പേരാവൂർ: ഞണ്ടാടിമുത്തപ്പൻ മടപ്പുരയിൽ തിറയുത്സവം മാർച്ച് അഞ്ച്,ആറ് (ഞായർ,തിങ്കൾ) തീയതികളിൽ നടക്കും.വിവിധ തെയ്യങ്ങൾ കെട്ടിയാടും.

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് ഒമ്പതു മുതൽ 29 വരെ നടക്കും. പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!