മണത്തണ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രപരിസരത്ത് പ്രത്യേക മെഡിക്കൽ ക്യാമ്പ് തിങ്കളാഴ്ച നടക്കും.രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്യാമ്പ്. ക്ഷേത്രത്തിൽ തിറയുത്സവത്തിനെത്തിയ നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് കണിച്ചാർ പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതർ മെഡിക്കൽ...
പേരാവൂർ : മേൽമുരിങ്ങോടി വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷിനില. എൽ. ഡി. എഫ് സ്വതന്ത്രൻ : പുതിയ വീട്ടിൽ രാജീവൻ (രാജീവ് മാസ്റ്റർ ): 650+ 5 പോസ്റ്റൽ വോട്ട് = 655 യു. ഡി....
പേരാവൂർ : താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന് സ്ഥലം മാറ്റം. കണ്ണൂർ ഡി. എം. ഒ ഓഫീസിലേക്ക് പ്രമോഷനോടെയാണ് ഗ്രിഫിന് സ്ഥലം മാറ്റം ലഭിച്ചത്.ഡോ. അശ്വിൻ ഹേമചന്ദ്രനാണ് സൂപ്രണ്ടിന്റെ താത്കാലിക ചു മതല. സ്വകാര്യ...
പേരാവൂർ:മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തി ഭക്ഷ്യ വിഷബാധയേറ്റ കൂടുതൽ പേർ ശനിയാഴ്ചവിവിധ ആസ്പത്രികളിൽ ചികിത്സ തേടി.ഭക്ഷ്യവിഷ ബാധയേറ്റ നൂറ്റിപ്പത്തോളം പേർ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നു.ഇതോടെ ചികിത്സ തേടിയവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു.കൂടുതൽ അവശതയിലായ കണിച്ചാർ...
കണ്ണൂർ : ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ കോട്ടൂർ ഡിവിഷൻ , പേരാവൂർ പഞ്ചായത്ത് മേൽ മുരിങ്ങോടി വാർഡ് , മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡുകളുടെ...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേൽമുരിങ്ങോടി വാർഡിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.ടി.മുസതഫ അധ്യക്ഷത വഹിച്ചു.അഡ്വ.എം.രാജൻ, വി .കെ .സുരേഷ് ബാബു,അജയൻ പായം, എ .കെ .ഇബ്രാഹിം, പി .പി...
കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിലാണ് (11) മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം.കുഴഞ്ഞുവീണ ആദിലിനെ ഉടൻ...
പേരാവുർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൻ്റെ പ്രതിവാര സ്വർണ നാണയ നറുക്കെടുപ്പ് ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി...
കഴിഞ്ഞ കുറച്ച് നാളുകളായി വാര്ത്തകളില് നിറഞ്ഞിരിക്കുകയാണ് ചാറ്റ് ജിപിടി. എന്നാല് എന്താണ് ചാറ്റ് ജിപിടി എന്ന് ചോദിച്ചാല് പലര്ക്കും അറിയില്ല. ചോദ്യങ്ങള്ക്ക് ഉത്തരം തരുന്നൊരു സേവനമാണെന്ന് അറിയാം. അപ്പോള് നേരത്തെ തന്നെ ഗൂഗിള് അസിസ്റ്റന്റും അലക്സയുമൊക്കെ...
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പണം...