കണ്ണൂർ: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി കണ്ണൂർ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മാർച്ച് ആറ് മുതൽ 12 വരെയാണ് ഏകദിന ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നത്. കൂടാതെ കണ്ണൂരിൽ നിന്നും മൂന്നാർ, വാഗമൺ, കുമരകം,...
കണ്ണൂർ: ടൗണിലെത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ കോർപ്പറേഷന്റെ കീഴിലുള്ള ഷീ ലോഡ്ജ് നിർമ്മാണം പൂർത്തിയായി. ലോഡ്ജ് രണ്ടാഴ്ച്ചയ്ക്കകം സ്ത്രീകൾക്കായി തുറന്നുകൊടുക്കും.നഗരത്തിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും...
കോട്ടയം: യുവാവ് വെട്ടേറ്റുമരിച്ചു. കോട്ടയം കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്ന ബിനു ഇന്ന് പുലർച്ചെയാണ്...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സൂചനാ നിരാഹര സമരവുമായി യുവതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന് മുന്നിലാണ് ചികിത്സാ പിഴവിന് ഇരയായ...
തിരുവനന്തപുരം: കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂരണി (27) യെയാണ് കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ പ്രാര്‍ഥനയ്ക്ക് വരാത്തതിനെത്തുടര്‍ന്ന് കൂടെയുള്ളവര്‍ നോക്കിയപ്പോഴാണ്...
ഷാവോമി 13 പരമ്പര ഫോണുകള്‍ പുറത്തിറക്കി. ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായി ഫെബ്രുവരി 26 ഞായറാഴ്ച ബാര്‍സലോനയില്‍ വെച്ചാണ് ഫോണ്‍ അവതരിപ്പിച്ചത്. ഷാവോമി 13, ഷാവോമി 13 പ്രോ, ഷാവോമി 13 പ്രോ...
പയ്യന്നൂർ: വിമർശകരേ, ഇതാ വന്ന് കണ്ണ് തുറന്നുകാണുക. 13 വനിതകൾ ഉൾപ്പെടെ 15 പേർക്ക് തൊഴിൽ നൽകുന്ന മലബാർ കോക്കനട്ട് പ്രൊഡക്ട്സ് എന്ന ഈ സ്ഥാപനം. സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കരിവെള്ളൂർ–-പെരളം പഞ്ചായത്തിലെ...
ചെറുവത്തൂർ: ഒരിക്കൽ ഉപേക്ഷിച്ച ചായവും ബ്രഷും കൈയിലെടുത്തപ്പോൾ അതിനുള്ള അംഗീകാരമായി ആ വിളിയെത്തി. ചെറുവത്തൂർ കൊവ്വലിലെ പി മനോജ് കുമാറിനെ തേടിയാണ് നടൻ മോഹൻലാലിന്റെ കമ്പനിയായ ആശിർവാദ് ഫിലിംസിൽ നിന്നുള്ള വിളിയെത്തിയത്. മനോജ് വരച്ച മോഹൻലാൽ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. രാഹുല്‍ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും...
പൊന്ന്യം: ഏഴരക്കണ്ടത്തിന്റെ കളരിപാരമ്പര്യവും ചരിത്രവും ഇനി ലോകത്തിന് മുന്നിലേക്ക്. രാജ്യാന്തര നിലവാരമുള്ള മ്യുസിയവും കളരി അക്കാദമിയുമാണ് പൊന്ന്യത്ത് ഉയരുക. കതിരൂർ പഞ്ചായത്ത് പ്രാഥമിക രൂപരേഖ തയാറാക്കി സമർപ്പിച്ചു. എട്ട് കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ മ്യൂസിയം...