പത്തനംതിട്ട: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്. പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്,...
തിരുവനന്തപുരം: സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ ശാരീരികമായ ഭിന്നശേഷികളുള്ള കുട്ടികൾക്കായി വാങ്ങുന്ന വാഹനങ്ങൾക്കാണ് നികുതി ഇളവുള്ളത്....
കണ്ണൂർ :സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ,...
പേരാവൂർ: അപകടത്തിൽ വീരമൃത്യു വരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്,സഹപ്രവർത്തകർ എന്നിവർക്ക് പേരാവൂരിലെ പൗരാവലി ആദരാഞ്ജലിയർപ്പിച്ചു. മൗന ജാഥയും അനുശോചന യോഗവും ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത...
തലശ്ശേരി: ദേശീയ ആരോഗ്യ ദൗത്യം പ്രൊജെക്ടില് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ലാബില്‍ ലാബ് ടെക്നീഷ്യന്, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും...
കണ്ണൂർ : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം....
കണ്ണൂർ : ജില്ലാ ആശുപത്രിയില്‍ ആര്.എസ്.ബി.വൈ പദ്ധതി പ്രകാരം വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നീഷ്യന് (യോഗ്യത: ബിരുദം/ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി), കാത്ത്ലാബ് സി.സി.യു സ്റ്റാഫ് നഴ്സ് (സി.സി.യുവില്‍ പ്രവൃത്തി...
കണ്ണൂർ : ജില്ലാതല ക്രിസ്തുമസ് – ന്യൂ ഇയര്‍ ഖാദിമേള കണ്ണൂരില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് ഡിസംബര്‍ 13 തിങ്കളാഴ്ച രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. ജില്ലാ ഖാദിഗ്രാമ...
കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ കൊടുക്കരുതെന്ന് ഉത്തരവ്. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്....
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ 11ന് നടത്തുന്ന പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in വെബ്സൈററിൽ നിന്ന് ഡൗൺലോഡ് ചെയ്യണം....