മാലൂർ:കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം പൂവത്താറിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ ഫീൽഡ് എൻക്വയറിനടന്നു.പൂവത്താർ മഴച്ചാൽ മാത്രമാണെന്നും പൂവത്താറിൽ തോട് തന്നെയില്ലെന്നുമുള്ള പാറമട ഉടമയുടെ വാദത്തിനെതിരെ പുരളിമല സംരക്ഷണ സമിതി സമർപ്പിച്ച ഹരജിയിലാണ് കോടതി നിർദേശപ്രകാരം ഫീൽഡ് എൻക്വയറി...
ലക്നൗ: മക്കൾ ഉപേക്ഷിച്ചതിൽ മനംനൊന്ത് കർഷകൻ തന്റെ 1.5കോടി രൂപ വില വരുന്ന സ്വത്ത് സർക്കാരിന് ദാനം നൽകി. ഉത്തർപ്രദേശിലാണ് സംഭവം. 85കാരനായ നാഥു സിംഗ് ആണ് ഉത്തർപ്രദേശിലെ ഗവർണർ ആനന്ദിബെൻ പട്ടേലിന് സ്വത്ത് കെെമാറിയത്....
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനും അഭിഭാഷകനുമാണ് ഷുക്കൂർ. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ വിവാഹത്തിനൊരുങ്ങുവെന്ന് അറിയിച്ചിരിക്കുകയാണ് ഷുക്കൂർ, ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും...
തളിപ്പറമ്പ്: മാവിച്ചേരി പയറ്റിയാൽ ഭഗവതി ക്ഷേത്രത്തിൽ തീച്ചാമുണ്ടി കെട്ടിയാടിയ വി.പി. രാഗേഷിനെ ക്ഷേത്ര കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പട്ടും വളയും നൽകി നൽകി “പണിക്കർ” എന്ന ആചാരപ്പേര് ചൊല്ലിവിളിച്ച് ആദരിച്ചു. പതിനാലാം വയസ്സിൽ പനങ്ങാട്ടൂർ വേട്ടക്കൊരുമകൻ...
കണ്ണൂര്‍: വാട്സാപ്പ് വീഡിയോകോളിലൂടെ നഗ്നദൃശ്യം പകര്‍ത്തി യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ യുവാവാണ് തലശ്ശേരി സൈബര്‍ പോലീസില്‍ യുവതിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോകോളിലെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പലതവണകളായി 33 ലക്ഷം...
കണ്ണൂർ: ഏറെ നാളുകൾക്കുശേഷം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (രണ്ട്) മജിസ്ട്രേട്ട് എത്തുന്നു. ഇതോടെ കോടതിയിൽ കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് കേസുകൾക്ക് തീർപ്പാകുമെന്നാണ് പ്രതീക്ഷ.10 മാസത്തിലധികമായി ഈ കോടതിയിൽ ന്യായാധിപൻ ഇല്ലാതായിട്ട്. സ്ഥാനക്കയറ്റം കിട്ടി...
ഇരിട്ടി: വേനൽ കനത്തതോടെ ബാരാപോൾ പുഴ വറ്റിവരണ്ടു മലയോരത്തെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രമായ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽനിന്നുള്ള ഉൽപാദനം നിർത്തി. വൈദ്യുതിവകുപ്പിന്റെ ചെറുകിട ജലവൈദ്യുതി പദ്ധതികളിൽ ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതി മികച്ച...
പേരാവൂർ: മാലൂർ റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കെ.കെ. എസ് റക്സിൻനവീകരണാർത്ഥം കൊട്ടിയൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം റോയൽപ്ലാസ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ്...
തലശ്ശേരി: കണ്ണൂർ സർവകലാശാല കലോത്സവത്തിൽ പയ്യന്നൂർ കോളേജിന് കിരീടം. 246 പോയിന്റുമായാണ് പയ്യന്നൂർ കോളേജ് കിരീടമുറപ്പിച്ചത്. തുടർച്ചയായി 21-ാംതവണയാണ് പയ്യന്നൂർ കോളേജ് കിരീടം നേടുന്നത്. 225 പോയിന്റോടെ ധർമടം ഗവ.ബ്രണ്ണൻ കോളേജ് രണ്ടാം സ്ഥാനത്തും 218...
ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്തിലെ പാത്തൻപാറയ്ക്കടുത്തുള്ള നരയൻകല്ല് തട്ടിൽ 15 വർഷമായി പ്രവർത്തിച്ചു വന്ന കരിങ്കൽ ക്വാറിക്കടുത്ത് ഭൂമിയിൽ ആഴത്തിലുള്ള വിള്ളൽ കണ്ടെത്തിയതിനെത്തുടർന്നുണ്ടായ പരിഭ്രാന്തി വർദ്ധിക്കുന്നു. എന്നാൽ, സർക്കാർ തലത്തിൽ നിസ്സംഗതയാണെന്ന ആക്ഷേപവുമുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവിടെ...