ചെറുപുഴ: ജൈവകൃഷി ചെയ്യുന്ന ചെറുപുഴ കന്നിക്കളത്തെ പൂതക്കുഴിയിൽ നബീസ ബീവിയുടെ (52) വീടിനോടു ചേർന്നുള്ള കൃഷിയിടം മുഴുവൻ വിവിധയിനം പച്ചക്കറികളുടെ കലവറയാണ്. വഴുതന, കാന്താരി, പച്ചമുളക്, വിവിയിനം ചീരകൾ, കാബേജ്, ചോളം, പയർ, തക്കാളി, കക്കിരി,...
കണ്ണൂര്‍: 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നഴ്സ്മാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്(സി.ഐ.ടി.യു) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു. എല്ലാ ആംബുലന്‍സുകളും 24 മണിക്കൂര്‍ ഷെഡ്യുളിലേക്ക് മാറ്റണമെന്നും ജീവനക്കാര്‍ക്ക് വാഹനത്തില്‍ കിടന്നുറങ്ങേണ്ട അവസ്ഥയൊഴിവാക്കി...
ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ പിടിത്തങ്ങൾ പതിവാണ് എങ്കിലും ഈ മേഖലയിൽ ആദ്യമായാണ്...
ഇരിട്ടി: കുടക് മലനിരകളിൽ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപോൾ പുഴയിൽ വൈദ്യുതി ലൈനിൽ വെള്ളത്തിലേക്ക് നേരിട്ട് കറന്റ് പ്രവഹിപ്പിച്ചു മീൻ പിടിത്തം. 3 അംഗ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതി പിടികൂടി അധികൃതർക്ക് കൈമാറി....
പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും കൃഷി ചെയ്യുന്നു. റബറും കശുമാവും മാത്രമല്ല...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അതിരിനോടു ചേർന്നുള്ള സ്ഥലങ്ങളിൽ തീപിടിച്ച് നാശനഷ്ടം നേരിടുന്ന കുടുംബങ്ങൾ ആശങ്കയിൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തത്തിൽ ഏക്കർ കണക്കിനു കൃഷിഭൂമിയാണ് കത്തി നശിച്ചത്. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ഉള്ളതിനാൽ ഇടുങ്ങിയ സ്ഥലങ്ങളിലുള്ളവരുടെ സ്ഥലത്ത് തീപിടിത്തം...
സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യന് കോഴ്സിന്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരളയില്‍ തുടങ്ങി. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്സിന്റെ ഭാഗമായി ഓണ്‍ ദി ജോബ് ട്രെയിനിങ് സെന്ററുകളുടെ...
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് ഓഫർ. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് മാത്രമാണ് ഈ ഓഫർ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ...
പേരാവൂർ : മേൽമുരിങ്ങോടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ. ഡി. എഫ് പ്രതിനിധി ടി. രഗിലാഷ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പഞ്ചായത്ത് ഹാളിൽ രാവിലെ ഒൻപത് മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെയാണ് സത്യപ്രതിജ്ഞ.
പേരാവൂർ: തെരു ഗണപതി ക്ഷേത്രത്തിൽ സഹസ്രകുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും ചൊവ്വ മുതൽ വ്യാഴം വരെ നടക്കും. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് സംസ്കാരിക സമ്മേളനം,എട്ട് മണിക്ക് കലാപരിപാടികൾ. ബുധനാഴ്ച രാവിലെ ഏഴിന് പ്രതിഷ്ടാദിനം,എട്ട് മണിക്ക്...