തദ്ദേശ തിരഞ്ഞെടുപ്പ് പരസ്യ ആവശ്യങ്ങള്‍ക്ക് ബോര്‍ഡുകള്‍ സ്ഥാപിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയിരിക്കുന്ന ഏക മെറ്റീരിയല്‍ പോളി എത്തിലിന്‍ മാത്രമാണെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍...
Breaking News
പാലത്തായി പീഡനക്കേസിൽ പ്രതിയായ പത്മരാജന് മരണംവരെ ജീവപരന്ത്യം. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ...
കോളയാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോളയാട് പഞ്ചായത്തിലെ അങ്കത്തട്ടിൽ നാത്തൂൻ പോര്. ഇരു മുന്നണികളെയും മാറി മാറി തുണക്കുന്ന പാടിപ്പറമ്പ് വാർഡിലാണ് നാത്തൂന്മാരായ കെ.വി.ശോഭനയും രൂപ വിശ്വനാഥനും ഇക്കുറി...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വാസുവിനെ...
ദില്ലി: ദില്ലിയിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് വാഹനങ്ങൾക്ക് തീപിടിച്ചു....
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ. ജയകുമാറിനെ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ നിലവിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്‌ടറാണ്....
പേരാവൂർ: മാനന്തവാടി - അമ്പായത്തോട് മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള 11 (1) നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. നവംബർ ആറിനാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. റോഡ് നിർമിക്കുന്ന...
മട്ടന്നൂര്‍: കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36)...
പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങളുടെ ചിത്രം മൊബൈലിൽ പകർത്തി പിഴയീടാക്കുന്ന പോലീസ് നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി പേരാവൂർ എസ്.എച്ച്.ഒക്ക് പരാതി നല്കി. പോലീസ് നടപടി കാരണം...
തിരുവനന്തപുരം : 55ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല...
