ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ത്തി​ല്‍ മാ​റ്റം

Share our post

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്നും സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​ക്കു പോ​കു​ന്ന ശ​ബ​രി എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ നാ​ലു ദി​വ​സ​ത്തെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി സ​തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യും ഈ ​മാ​സം 11, 13, 14 തീ​യ​തി​ക​ളി​ലും ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ വൈ​കി രാ​വി​ലെ 8.15 ആ​കും ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!