സ്വകാര്യ ബസ്സുകളിലെ യാത്രാ പാസുകൾ നടപ്പാക്കുന്നതിനായുള്ള തീയതി നീട്ടി

Share our post

കണ്ണൂർ : 2023-24 വർഷത്തെ ജില്ലയിലെ സ്വകാര്യ ബസുകളിലേക്കുള്ള യാത്രാ പാസുകൾ നടപ്പാക്കുന്നത് ഒക്ടോബർ 20 വരെ നീട്ടിയതായി ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ബസ്സുടമകളും തൊഴിലാളികളും ഒക്ടോബർ 10-നകം അതത് അസോസിയേഷൻ ഓഫീസുകളിൽ അപേക്ഷ എത്തിക്കണമെന്നും അല്ലാത്തപക്ഷം പാസിനുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!