ഓണ്‍ലൈന്‍ പരീക്ഷയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി – ഫസ്റ്റ് എന്‍. സി. എ – എസ്. ഐ. യു. സി നാടാര്‍ – 336/2021) (ഹിന്ദി – ഫസ്റ്റ് എന്‍. സി. എ -എസ്‌സിസിസി-335/2021) തസ്തികയിലേക്ക് പി. എസ്. സി 2023 മെയ് 10 ന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി. എസ്. സി ഓഫീസര്‍ അറിയിച്ചു.