പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ സീറ്റൊഴിവ്

മട്ടന്നൂർ : പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ ബിരുദത്തിന് ഗണിതം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയൻസ്, ഹിന്ദി വിഷയങ്ങളിൽ ജനറൽ, എസ്. ഇ. ബി. സി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 21-ന് രാവിലെ 10.30-ന് രേഖകൾ സഹിതം കോളേജിലെത്തണം. ഫോൺ: 9947186370.