പി. പി മുകുന്ദന്റെ വീട് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സന്ദർശിച്ചു
മണത്തണ: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി. പി മുകുന്ദന്റെ വീട് സന്ദർശിച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ ജില്ലാ സെക്രട്ടറി സി. പി സന്തോഷ്‌കുമാർ,അസി. സെക്രട്ടറി എ. പ്രദീപൻ, മറ്റു നേതാക്കളായ സി. പി ഷൈജൻ, സി. കെ ചന്ദ്രൻ, വി ഗീത, ജോഷി തോമസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
