കണ്ണൂർ ജില്ല സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17 ന്

Share our post

ഇരിട്ടി : ജില്ല സബ് ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 17 ഞായറാഴ്ച രാവിലെ 10 മണി മുതൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇൻഡോർ  സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഒൿടോബർ 1, 2 തീയതികളിൽ കാസർഗോഡ് വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കും. ആൺകുട്ടികൾ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും 15 ടീമുകൾ ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!