ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍
ആലുവ: എറണാകുളം കുറമശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും 35-കാരനായ മകനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനെയും ഭാര്യയെയും 35-കാരനായ മകനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ചെങ്ങമനാട് പോലീസ് അന്വേഷണം നടത്തിവരുകയാണ്.
