എസ്.പി.ജി ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ കു​മാ​ര്‍ സി​ന്‍​ഹ അ​ന്ത​രി​ച്ചു

Share our post

ന്യു​ഡ​ല്‍​ഹി: സ്‌​പെ​ഷ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ കു​മാ​ര്‍ സി​ന്‍​ഹ(61) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2016 മു​ത​ല്‍ അ​ദ്ദേ​ഹം എസ്.പി.ജി ത​ല​വ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കേ​ര​ള കേ​ഡ​ര്‍ ഐപിഎ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അദ്ദേഹം. കേ​ര​ളാ കേ​ഡ​റി​ല്‍ 1987 ബാ​ച്ചി​ലെ ഐ​.പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

തിരുവനന്തപുരം ഡി.സി.പി കമ്മീഷണർ, റേഞ്ച് ഐ.ജി, ഇന്‍റലിജൻസ് ഐ.ജി, അഡ്മിനിസ്ട്രേഷൻ ഐ.ജി എന്നിങ്ങനെ കേരള പൊലീസിൽ നിർണായക സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മേ​യ് 31ന് ​എസ്.പി.ജി മേ​ധാ​വി​യാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​വ​ധി ഒ​രുവ​ര്‍​ഷം കൂ​ടി നീ​ട്ടി​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!