ചക്കരക്കല്ലിൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
ചക്കരക്കൽ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ ചക്കരക്കല്ലിൽ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. നിരവധി പേർ പീഡനത്തിന് ഇരയായതായും പരാതിയുണ്ട് . പോക്‌സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
