ബി.എ, ബി.ബി.എ, ബി.കോം ബിരുദ പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ
സെപ്റ്റംബർ 11-ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ റഗുലർ /സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് – 2020, 2021 അഡ്മിഷനുകൾ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ.
ഹാൾ ടിക്കറ്റ് പകർപ്പെടുത്ത്, ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, പരീക്ഷ കേന്ദ്രത്തിൽ ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
