തലശ്ശേരി ഗവ. കോളേജിൽ വിവിധ വിഭാഗങ്ങളിൽ സീറ്റൊഴിവ്
ചൊക്ലി: ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ ബി. എ ഹിസ്റ്ററി, ബി കോം, ബി. സി. എ കോഴ്‌സുകളിൽ പി. ഡബ്ല്യു ഡി വിഭാഗത്തിലും ബി. കോം കോഴ്‌സിൽ ഇ. ഡബ്ല്യു എസ് വിഭാഗത്തിലും സീറ്റൊഴിവ്. അർഹരായ വിദ്യാർഥികൾ സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ച് മണിക്കകം കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0490 2966800, 9188900210.
