യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ നിടുംപുറംചാൽ യൂണിറ്റ് ചികിത്സ സഹായ വിതരണം

നിടുംപുറംചാൽ: ഓണത്തിന്റെ ഭാഗമായി യു. എം. സി നിടുംപുറംചാൽ യൂണിറ്റ് ചികിത്സാ സഹായ വിതരണം നടത്തി.പോൾസൺ മാടശ്ശേരി, ജോസ് കോടന്തൂർ, ഫിലോമിന കുടക്കച്ചിറ,ജോൺസൺ പാറാട്ടുകുന്നേൽ, ആന്റണി ഇല്ലത്തുപറമ്പിൽ എന്നിവർക്കുള്ള സഹായധനം യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ് കൈമാറി.യൂണിറ്റ് സെക്രട്ടറി ചാൾസ് ജോസഫും എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളും സംബന്ധിച്ചു.