റേഷൻകടകൾ ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും

Share our post

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ റേഷൻ കടകൾ ആഗസ്ത് 27 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. തിങ്കളാഴ്ചയും പ്രവർത്തിക്കുന്നതാണ്. തുടർന്ന് ആഗസ്ത് 29,30,31 തീയ്യതികളിൽ റേഷൻ കട അവധിയായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!