KELAKAM കൊളക്കാടിൽ കാർ മറിഞ്ഞ് അപകടം 2 years ago NH newsdesk Share our post കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്‌റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. Share our post Tags: Featured Continue Reading Previous കണ്ണൂരിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽNext കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലും റിസർവേഷൻ കൗണ്ടർ