വില വർധനവിനെതിരെ എസ്.ഡി.പി.ഐ വിളക്കോടിൽ പന്തം കൊളുത്തി പ്രകടനം നടത്തി

Share our post

വിളക്കോട്: നിത്യോപയോഗ സാധനങ്ങളുടെവില വർധനവിനെതിരെ എസ്.ഡി.പി.ഐവിളക്കോട് ബ്രാഞ്ച് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. വിളക്കോട് ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി കെ. മുഹമ്മദലി, ബ്രാഞ്ച് പ്രസിഡന്റ് .

കെ. ഹംസ, വൈസ് പ്രസിഡന്റ് നിയാസ് ചെങ്ങാടി, ട്രഷറർ പി. അബ്ദുറഹ്മാൻ, ജോ: സെക്രട്ടറി അജ്മൽതുടങ്ങിയവർ നേതൃത്വം നൽകി.വിദ്വേഷം പരത്തലല്ല ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളാണ് ചർച്ച ചെയ്യേണ്ടത് എന്ന മുദ്രാവാക്യം ഉയർത്തി വില വർധനവിനെതിരെ എസ്.ഡി.പി.ഐ ജില്ലാകമ്മിറ്റി ആഗസ്ത് 10മുതൽ 17 വരെ നടത്തുന്ന പ്രതിഷേധ വാരത്തിൻറെ ഭാഗമായാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!