കർഷക ദിനത്തിൽ പേരാവൂരിൽ വിളംബര റാലി നടത്തി

പേരാവൂർ: കർഷദിനാചരണത്തിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തും കൃഷിഭവനും വിളംബരറാലി നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ റാലിയിൽ അണിചേർന്നു.