ഡിപ്ലോമ പ്രവേശനം; ജില്ലാതല സ്പോട്ട് അഡ്മിഷന്‍

ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാരിതര പോളിടെക്നിക് കോളേജുകളിലേക്കുള്ള ജില്ലാതല സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 17, 18, 21, 22 തീയതികളില്‍ ജില്ലയിലെ നോഡല്‍ പോളിടെക്നിക് കോളേജായ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും.
സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട സമയക്രമവും മറ്റു വിവരങ്ങളും www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.