വിദഗ്ധ പരിശീലനത്തിന് പോകുന്ന ടെക്‌നീഷന് യാത്രയയപ്പ്

പേരാവൂർ: ഗ്രാൻഡ് മാരുതി മൾട്ടി കാർ സർവീസ് സെന്ററിൽ നിന്ന് വിദഗ്ധ പരിശീലനത്തിന്റെ ഭാഗമായി ഉപരിപഠനത്തിന് കാനഡയിലേക്ക് പോകുന്ന എബിൻ ചാക്കോക്ക് യാത്രയയപ്പ് നല്കി.
എ.എ.ഡബ്ല്യു.കെ. പേരാവൂർ യൂണിറ്റ് പ്രസിഡന്റ് വി.ഷിജു,എ.പി.സുജീഷ്,ബി.രമീഷ്,നിമിൽരാജ് എന്നിവർ സംബന്ധിച്ചു.