പാനൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് റിമാൻഡിൽ

പാനൂർ: വിവാഹ വാഗ്ദ്ധാനം നൽകി ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ മേക്കുന്ന് സ്വദേശി റിമാൻഡിൽ. മേക്കുന്നിൽ തൈപ്പറമ്പത്ത് നവീൻകൃഷ്ണ (20) നെയാണ് ചൊക്ലി സി.ഐ.ഷഷാജു അറസ്റ്റു ചെയ്തത്. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.