ഇംഗ്ലീഷ് അധ്യാപക നിയമനം

തോട്ടട :ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു.
ഇംഗ്ലീഷില്‍ പിജിയും, സെറ്റും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ അസ്സലും, പകര്‍പ്പും സഹിതം ആഗസ്റ്റ് 18ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ കൂടികാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497-2835260.